ഇന്ന് കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അന്നനാളത്തിൽ വരുന്ന ക്യാൻസർ എന്നത്. അന്നനാളും എന്ന് പറയുന്ന ഒരു മസ്കുലർ ട്യൂബാണ്.നമ്മുടെ വായയുടെ അവസാനത്തെ ഭാഗവും ആമാശയും തമ്മിൽ യോജിപ്പിക്കുന്ന ഒരു മസ്കുലർ ട്യൂബാണ്. ഏതൊക്കെ ആളുകൾക്കാണ് ഈ അസുഖം വരുന്നതിനുള്ള സാധ്യത കൂടുതൽ എന്ന് നോക്കാം.ആർക്ക് വേണമെങ്കിലും വരാവുന്നതാണ് പക്ഷേ കൂടുതലായും അമിതവണ്ണം ഉള്ളവരിലാണ് വർഷങ്ങളായി പുളിച്ചു കെട്ടൽ ബുദ്ധിമുട്ടുള്ള ആളുകൾ.
മദ്യപാനം ശീലം ഉള്ളവരെ എന്നെ ആളുകളിലാണ് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത്. ചെറിയ ശതമാനം ആളുകളിൽ ഇത് പാരമ്പര്യമായും കാണപ്പെടുന്നത്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.ഒരാൾക്ക് നാളത്തിൽ കാൻസർ വരികയാണെങ്കിൽ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഭക്ഷണം ഇറങ്ങി പോകുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും.
നെഞ്ചിൽ ഭക്ഷണം കെട്ടിക്കിടക്കുന്നത് പോലെഅനുഭവപ്പെടുന്നത് ആയിരിക്കും മാത്രമല്ല പുളിച്ചുതിട്ടാൽ വളരെയധികം ഉണ്ടാകുന്നതായിരിക്കും ചിലർക്ക് വേദന അനുഭവപ്പെടും.അമിതമായിട്ടുള്ള ക്ഷീണം വിളർച്ച തളർച്ച അമിതമായി ഭാരം കുറഞ്ഞു പോകുന്ന അവസ്ഥ വിശപ്പില്ലായ്മ എന്നിവയെല്ലാം ഇതിന്റെ പൊതുവായ രോഗലക്ഷണങ്ങൾ തന്നെയാണ്. ഒരു ഇത്രസ്ഥതകളായി ഒരു രോഗി ഡോക്ടറെ സമീപിക്കുകയാണെങ്കിൽ ആദ്യമായി ചെയ്യാൻ പറയുന്നത്.
എൻഡോസ്കോപ്പി ആയിരിക്കും. ക്യാമറ വായ വഴി അകത്തേക്ക് കടത്തിവിട്ട ആമാശയും വരെ പോയി നോക്കി എന്തെങ്കിലും ആ പ്രശ്നങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുന്നത് ആയിരിക്കും അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അവർക്ക് ഒരു ബയോ ടെക്സ്റ്റ് നൽകുന്നതായിരിക്കും. ആ ബയോക്സിയിൽ അന്നനാളത്തിൽകാൻസർ ഉണ്ട് എന്ന് കണ്ടെത്തുകയാണെങ്കിൽഅടുത്ത പടി ഒരു സിടി സ്കാൻ ചെയ്യുക എന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.