ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം കേട്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഫാറ്റ് ലിവർ എന്നത്. പണ്ടുകാലങ്ങളിൽ സംബന്ധമായി എന്തെങ്കിലും അസുഖങ്ങൾ വന്നാൽ ആദ്യം തന്നെ ചോദിക്കുന്ന ഒരു ചോദ്യം ആയിരിക്കും നല്ല വെള്ളമടിക്കുന്ന ആളായിരിക്കും എന്നാണ് അന്നത്തെ കാലഘട്ടത്തിൽ മദ്യപാനവും കരൾ രോഗവും ഒന്നായിട്ടാണ്കണക്കാക്കി കൊണ്ടിരുന്നത് എന്നാൽ ഇപ്പോൾ കുറച്ചുകാലങ്ങളായി ഒത്തിരി ആളുകൾ കരൾ രോഗം വന്ന് അല്ലെങ്കിൽ ഫിറോസിസ് വന്നു മരണപ്പെടുന്നു.
മദ്യമെന്ന് സംഭവം ജീവിതത്തിൽ കഴിക്കാത്തവരിൽ പോലും ഇത്തരത്തിലുള്ളമരണം സംഭവിക്കുന്നു അതെന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വളരെയധികം പ്രസക്തമാണ്.സാധാരണ ഈ പറയുന്നനോൺ ആൾക്ക് ഹോളി ഡിസീസ് എന്നാണ്അതായത് മദ്യം കഴിക്കാത്ത ഒരാളുകളിൽ ഉണ്ടാകുന്ന ഡിസീസ് ആണ്.ഇത് ഈയൊരു കാലഘട്ടത്തിൽ പ്രധാന സുഖമായി മാറാൻ കാരണം ഇത് നമ്മുടെ ജീവിതശൈലിയുമായി നേരിട്ട് ബന്ധപ്പെട്ട് നിൽക്കുന്ന ഒരു അസുഖം.
ആയതുകൊണ്ടാണ്. ഫാറ്റി ലിവർ എന്നുപറയുന്ന നമ്മുടെ കരളിൽ ഫാറ്റ് അതായത് കൊഴുപ്പ് അടിയുന്നതാണെങ്കിൽ അത് നമ്മുടെ ശരീരത്തിലെ മൊത്തത്തിൽ കാണുന്ന കൊഴുപ്പിന്റെ നമ്മുടെ ശരീരത്തിലെ മണ്ണത്തിന്റെയും കൊളസ്ട്രോളിന്റെയും ഷുഗറിന്റെയും ആനുപാതികമായിട്ടാണ് ഇതും സംഭവിക്കുക എന്ന് മനസ്സിലാക്കുക. ഇതിൽ മാത്രം കാണപ്പെടുന്ന ഒരു രോഗമല്ല ഇത് നമ്മുടെ ലിവറിന്റെ കൂടെ ശരീരത്തിലെ ബാക്കി ഭാഗങ്ങളിലുംകൊഴുപ്പിന്റെ.
അളവ് കൂടിവരുന്നു ശരീരത്തിൽ ക്രമത്തിൽ വളരെയധികം കൂടിവരുന്ന അവസ്ഥ കൂടിയാണ്അവസ്ഥയാണ്.പ്രമേഹത്തിന്റെ അളവ് നിയന്ത്രണമില്ലാത്ത വരുന്നു.ഈയൊരു സാഹചര്യത്തിൽ കരളിലും ഉണ്ടാകുന്ന മാറ്റമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. പല ആളുകൾക്കും ഫാറ്റി ലിവറിന്റെ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കണമെന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.