സ്ത്രീകൾ ആയാലും പുരുഷന്മാരായാലും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നല്ല മുടി ലഭിക്കുക എന്നത്. നല്ല നീളമുള്ള മുടിയായാലും അല്ലെങ്കിൽ നീളം കുറഞ്ഞ മുടിയായാലും മുടി കൊഴിഞ്ഞു പോകുന്നത് കണ്ടാൽ വളരെയധികം സങ്കടം അനുഭവപ്പെടുന്നതായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഫ്രണ്ട്സിനോട് ചോദിച്ചു അതുപോലെ തന്നെ വീട്ടുകാരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു അതുപോലെ യൂട്യൂബിൽ പലതരത്തിലുള്ള മുടിയെ സംബന്ധിച്ചുള്ള വീഡിയോസ് എല്ലാം കണ്ട് പലതരത്തിലുള്ള അതുപോലെ തന്നെ മുടിയിൽ പലതരത്തിലുള്ള.
എണ്ണകൾ ഉപയോഗിക്കുന്നവരും ഇന്ന് വളരെയധികമാണ്. ചിലരിൽ ആണെങ്കിൽ അത് നല്ല രീതിയിൽ ഫലം കാണുന്നത് മറ്റു ചിലരിൽ ആകട്ടെ പ്രശ്നം കൂടുതൽ വഷളാകുന്നതിന് കാരണമായി തീരുകയും ചെയ്യും. മാത്രമല്ല ചിലരിൽ ആണെങ്കിൽ യാതൊരുവിധത്തിലുള്ള മാറ്റങ്ങൾ ഇല്ലാതെ മുടികൊഴിച്ചിൽ ഉണ്ടാകുന്നതും ആയിരിക്കും. മുടിയുടെ സംരക്ഷണത്തിന് ഉള്ളിൽനിന്നുള്ള പോഷണങ്ങൾ നൽകുന്നതും അതുപോലെ തന്നെ മുടിയെ സംരക്ഷിക്കേണ്ടതും വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യങ്ങളാണ്.
ഒരു മനുഷ്യന്റെ തലയിൽ ഏകദേശം ഒന്നരലക്ഷം മുടി വരെഉണ്ടാകുന്നതായിരിക്കും അതിൽ നിന്നും 100 മുടി വരെ ഒരു ദിവസം കൊഴിഞ്ഞു പോകുന്നതും ആയിരിക്കും ഈ അളവിൽ നിന്നും കൂടുതലായി കൊഴിഞ്ഞു പോവുകയാണെങ്കിൽ അതിനെയാണ് മുടികൊഴിച്ചലായി കണക്കുകൂട്ടുന്നത്.ഒരു മനുഷ്യന്റെയും തലയിലുള്ള കട്ടിയുള്ള മുടിയെങ്കിലും വളരുന്ന സ്പീഡ് ഇതെല്ലാം.
വളരെയധികം ജനിതകപരമായിട്ടുള്ള കാരണങ്ങൾ തന്നെയായിരിക്കും. അതായത് നിങ്ങളുടെ അച്ഛനും അമ്മയ്ക്ക് നല്ല കട്ടിയുള്ള മുടി ഉണ്ടെങ്കിൽ നിങ്ങൾക്കും കട്ടിയുള്ള മുടി ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. മറിച്ച് അച്ഛനമ്മക്കും ചെറിയ പ്രായത്തിൽ തന്നെ കഷണ്ടി വന്നിട്ടുണ്ടെങ്കിൽ അപ്രായം ആകുമ്പോഴേക്കും മുടി പോകുന്നതിനുള്ള സാധ്യതയുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.