40 വയസ്സ് കഴിഞ്ഞസ്ത്രീകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ആർത്തവവിരാമം എന്നത്. 40 വയസ്സ് കഴിയുമ്പോൾ തന്നെ പലതരത്തിലുള്ള ആർത്തവവിരാമവുമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.ഈ സമയങ്ങളിൽ സാധാരണയായി നമ്മുടെ ശരീരത്തിലെ ഹോർമോണുകൾ കുറഞ്ഞു വരുന്നതായിരിക്കും ഇതുമൂലം നമുക്ക് ശരീരത്തിലെ വളരെയധികം മാറ്റങ്ങളാണ് സംഭവിക്കുന്നത്.40 വയസ്സ് കഴിയുമ്പോൾ തന്നെ ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ വളരെയധികം കാണപ്പെടുന്നുണ്ട്.
ചിലപ്പോൾ രണ്ടും മൂന്നോ മാസം കാണാതിരിക്കുകയും അല്ലെങ്കിൽ ഒരു വർഷം വരെ കാണാതിരിക്കുന്ന അവസ്ഥ വരെ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. സാധാരണ ഈ നാല്പതു വയസ്സ് മുതൽ 54 വയസ്സ് വരെയാണ് ആർത്തവവിരാമം സംഭവിക്കുന്ന കാലഘട്ടം. ഇവരിലെ ശാരീരിക മാനസികമായ ഒത്തിരി ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഒത്തിരി അമ്മമാരിൽ വളരെ അധികം ദേഷ്യം വർദ്ധിക്കുന്നതിന് കാരണവും ഇതുതന്നെയായിരിക്കും. അതുപോലെതന്നെ സ്ത്രീകളിലെ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും.
ഈ സമയത്ത് ഉണ്ടാകുന്ന ഉറക്കം കുറവ് എന്നത്. അതുപോലെതന്നെ പെട്ടെന്ന് സങ്കടം വരുന്നതിനും വളരെ പെട്ടെന്ന് തന്നെ ദേഷ്യം വരുന്നതിനും കാരണമാകുന്ന ഇതുമൂലം മക്കളും ഭർത്താവും വളരെയധികം പ്രയാസ നേരിടുകയും ചെയ്യുന്നു. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് വളരെയധികം ചൂട് അനുഭവപ്പെടുന്നതിന് കാരണം ആവുകയും ചെയ്യുന്നതാണ്.
മാത്രമല്ല മാനസികമായി വളരെയധികം പിരിമുറുക്കം നേരിടുന്നതിനും കാലഘട്ടം കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം വർദ്ധിക്കുകയാണെങ്കിൽ ട്രീറ്റ്മെന്റ് എടുക്കുന്നത് തന്നെയായിരിക്കും കൂടുതൽ നല്ലത്. ഈ സമയങ്ങളിൽ അയൺ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.