ഇന്നു കളികളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കാലുകളിലേക്കുള്ള രക്തയോട്ടം നിന്നു പോകുന്ന അസുഖം ഇതിനെയാണ് പെരിഫറൽ വാസ്കുലർ ഡിസീസ്. സാധാരണയായി ആളുകൾക്ക് ഹാർട്ടറ്റാക്ക് എന്താണ് എന്നറിയാം അതുപോലെ തന്നെ തലച്ചോറിൽ ഉണ്ടാകുന്ന പക്ഷാഘാതംതലയിൽ ബ്രെയിൻ രക്തക്കുറവും ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന സ്ട്രോക്ക്എന്താണെന്ന് എല്ലാവർക്കും അറിയാം എന്നാൽ കൈകാലുകളിൽ രക്തയോട്ടം നിന്നു പോകുകയാണെങ്കിൽഏതു ഡോക്ടറെയാണ് സമീപിക്കേണ്ടത്.
എന്നും എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നും പലർക്കും അറിയില്ല.അതുപോലെതന്നെ കാലുകളിലെ രക്തയോട്ടം നിന്നു കഴിഞ്ഞാൽ എത്ര സമയത്തിനുള്ളിൽ തന്നെ ചികിത്സ തേടണം എന്നതും കാലിൽ ഉണങ്ങാത്ത ഒരു മുറിവ് ഉണ്ടെങ്കിൽ അതിനെ കാരണം മൂലമാണ്എന്ന് മനസ്സിലാക്കേണ്ടതും വളരെയധികം അത്യാവശ്യമാണ് അതുപോലെ തന്നെ ഡയബറ്റിസ് എന്നത് നമ്മുടെ നാട്ടിൽ വളരെയധികം കോമൺ ആയി കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമാണ്.
ഷുഗർ ഉള്ള രോഗികളിൽ കാലിലേക്കുള്ള രക്തയോട്ടം കുറയുന്നത് മൂലം എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. കാലിലേക്കുള്ള എത്തിയോട്ടം സാധാരണ കൊളസ്ട്രോൾ വന്ന ബ്ലോക്ക് ആകുകയും അല്ലെങ്കിൽ ഷുഗർ ഉള്ള രോഗികളിൽ കാൽസ്യം വന്ന് അടിഞ്ഞുകൂടുന്നതിന്റെ ഫലമായും ബ്ലോക്ക് ആയി കാലിലേക്കുള്ള രക്തയോട്ടം കുറയുന്ന ഒരു അസുഖമുണ്ട് ഇതാണ് ഡിസീസ്.
ഇത്തരത്തിൽ ഒരു ആരോഗ്യപ്രശ്നം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് പുകവലിയാണ്.ഈ പറയുന്ന ഡയബറ്റിസ് ഹൈപ്പർ കൊളസ്ട്രോൾഇതിനൊപ്പം അയാൾ വളരെ നല്ല രീതിയിൽ തന്നെ പുകവലിക്കുന്നുണ്ട് എങ്കിൽ കൈകാലുകളിലേക്കുള്ള രക്തയോട്ടം നിന്നു പോകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.ഇത് രണ്ട് രീതിയിലാണ് കാണപ്പെടുന്ന പെട്ടെന്ന് കാലിലേക്കുള്ള രക്തയോട്ടം നിൽക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.