ഇന്ന് എല്ലാവരിലും വളരെയധികം കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് കണ്ണുകളുടെ സംരക്ഷണം എന്നത്.ചെറിയ കുട്ടികൾ പോലും കണ്ണടകൾ വച്ച് നടക്കുന്നത് ഇന്ന് നമ്മുടെ നാട്ടിലെ പതിവ് കാഴ്ചകളിൽ ഒന്നാണ്. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റങ്ങൾ തന്നെയാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം കണ്ണിന്റെ ആരോഗ്യത്തിന് ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. മെച്ചപ്പെടുത്തുന്നതിലൂടെ കണ്ണിന്റെ ആരോഗ്യം നമ്മൾക്ക്.
സംരക്ഷിക്കാൻ സാധിക്കും. അടങ്ങിയ ഭക്ഷണം കണ്ണിന്റെ കാഴ്ച ശക്തിക്ക് വളരെ അത്യാവശ്യമാണ് ചീര കാബേജ് ബ്രോക്കോളി മുളപ്പിച്ചവ എന്നിവയൊക്കെ ഇത് അടങ്ങിയിട്ടുണ്ട്. ലൂട്ടെയിൻ അടങ്ങിയിരിക്കുന്ന സീസത്തിൻ സംയുക്തം കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്നു. ആന്റിഓക്സിഡന്റ് അടങ്ങിയ പഴവർഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുക ഇത് കാഴ്ച ശക്തി കുറഞ്ഞു പോകാതെ സംരക്ഷിക്കും.
കണ്ണിന് ആവശ്യമായ മറ്റൊന്നാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ്. ഇത് മത്സ്യത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട് നിങ്ങളുടെ കണ്ണിന്റെ ഡയറ്റിൽ ഇതും ഉൾപ്പെടുത്തുക ഓയിൽ അടങ്ങിയ മത്സ്യങ്ങൾ തിരഞ്ഞെടുത്ത് കഴിക്കുക.ശലമയം അടങ്ങിയ ഭക്ഷണം കഴിക്കണം കണ്ണിന്റെ ആരോഗ്യത്തിന് സഹായകമാകും ചെമ്മീൻ ചൂര മത്തി കരൾ മുട്ട ബീഫ് ചിക്കൻ ബ്രസീൽ നട്ട്സ് ബ്രൗൺ അരി വെളുത്തുള്ളി ഗോതമ്പ് മുന്തിരി കൂൺ ധാന്യങ്ങൾ പ്രകോളി സലനിയം തുടങ്ങിയിട്ടുണ്ട്.
ഡോറിൻ എന്ന അമിനോ ആസിഡ് കണ്ണിന്റെ പ്രവർത്തനത്തെ മികച്ചതാക്കുന്നു ഇത് പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കളിലും കടൽ മത്സ്യങ്ങളിലും അടങ്ങിയിട്ടുണ്ട്. കണ്ണിനുണ്ടാകുന്ന ആയുസ്സും മാറ്റാൻ പ്രകൃതിദത്തമായ ഔഷധം ആവശ്യമാണ് കണ്ണിനുണ്ടാകുന്ന തളർച്ച വേദന കാഴ്ചമങ്ങൾ തലവേദന രണ്ടായി കാണുന്നത് എന്നീ പ്രശ്നങ്ങൾ ഒക്കെ മാറ്റാം. വീഡിയോ മുഴുവനായി കാണുക.