മാർച്ച് ഒന്നു മുതൽ ഈ നക്ഷത്രക്കാർ കോരിത്തരിച്ചു പോകും ഇവരുടെ ജീവിതത്തിൽ ശുക്രൻ ഉദിക്കും.

കണ്ണഞ്ചിപ്പിക്കുന്ന നേട്ടവും ഒപ്പം ഭാഗ്യവും. രാഹുവും ശുക്രനും ചേർന്ന് ഭാഗ്യവും സൗഭാഗ്യവും ധനപരമായിട്ട് ഒരുപാട് നേട്ടങ്ങളും ഒക്കെ സമ്മാനിക്കുന്നതായ കുറെ നക്ഷത്ര ജാതകർ ഉണ്ട്. ഇവരുടെ ദുഃഖങ്ങൾ ഒക്കെ ഒഴിയുകയും കഷ്ടപ്പാടുകൾ ഒക്കെ മാറുകയും ജീവിതത്തിലെ സകല വിധ സൗഭാഗ്യങ്ങളും അനുഭവിക്കാനുള്ള യോഗവും വന്നുചേരുന്ന ഒരു സമയമാണ് മാർച്ച് മാസം ഒരുപാട് പ്രതീക്ഷകൾക്കൊക്കെ വക നൽകുന്ന പ്രതീക്ഷകൾ ഒക്കെ പൂവണിയുന്ന.

   

സമയം ജ്യോതിഷത്തിലെ അസുരനും ക്രൂരനും ആയ ഒരു ഗ്രഹമാണ് വിശേഷിപ്പിക്കുന്നത്. ജ്യോതിഷം പ്രകാരം ശുക്രൻ മേടത്തിൽ വരികയും രാഹുവുമായി ചേരുകയും ഈ സമയം രാഹു മേടം രാശിയിലാണ് ഇരിക്കുന്നത് മാർച്ച് 12ന് ശുക്രൻ മീനം വിട്ട് വേദ രാശിയിൽ പ്രവേശിക്കും ഇത്തരത്തിൽ ഏപ്രിൽ 6 വരെ ശുക്രന്റെയും രാഹുവിന്റെയും സംയോഗം തുടരുക തന്നെ ചെയ്യും.

ഇതിനുശേഷം ശുക്രൻ ഇടവം രാശിയിൽ പ്രവേശിക്കും മാർച്ച് 12ന് ശുക്രൻ മേട രാശിയിൽ പ്രവേശിക്കുമ്പോൾ ചിങ്ങം ഉൾപ്പെടെയുള്ള അഞ്ചു രാശിക്കാർക്ക് ധനപരമായിട്ട് നേട്ടം ഉണ്ടാകും. ഇവരുടെ ജീവിതത്തിലെ സകലവിധ ദുഃഖങ്ങളും ദുരിതങ്ങളും മാറിക്കൊണ്ട് പ്രതാപത്തോടുകൂടി ജീവിക്കുവാനുള്ള യോഗം വന്നുചേരും. ചിങ്ങം ഉൾപ്പെടെയുള്ള അഞ്ച് രാശിക്കാർക്ക് ഇതിന്റെ ഗുണങ്ങൾ അനുഭവിക്കും.

ഇവരുടെ ജീവിതം പാടെയങ്ങ് മാറും കഷ്ടപ്പാടുകളൊക്കെ മാറിക്കിട്ടും ഒത്തിരി പുണ്യം ലഭിക്കും എന്നു പറയുന്നതുപോലെ നിങ്ങൾ ഇതുവരെ ചെയ്തിരിക്കുന്ന എല്ലാ പുണ്യങ്ങൾക്കും നിങ്ങൾക്ക് ഫലം ലഭിക്കുവാൻ പോവുകയാണ് ജീവിതത്തിലെ സകല ദുരിതവും മാറി ഭാഗ്യ കാലത്തിലേക്ക് നിങ്ങൾ എത്തിച്ചേരും അത് തീർച്ചയായും ഉറപ്പുള്ള സമയം തന്നെയാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *