ഇന്ന് പ്രായം ചെന്നവരിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ എനിക്കും വെരിക്കോസ് വെയിൻ എന്നത്. മുതിർന്ന ആളുകളിൽ വെരിക്കോസ് വെയിൻ വരുന്നതിനുള്ള സാധ്യത വളരെയധികം കാണപ്പെടുന്ന പ്രധാനമായും കാലുകളിലൂടെയുള്ള ഞരമ്പുകളിൽ അതിനെ യഥാസ്ഥാനത്തുനിന്ന് മാറികൊണ്ട് അതിൽ അശുദ്ധ രക്തം കെട്ടിക്കിടന്ന് വീർത്ത് വലുതാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്.വെരിക്കോസ് വെയിൻ മൂലം മുത്തിനെ ആളുകളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.
കാൽ വേദന തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്രണങ്ങൾ എന്നിവ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ് മാത്രമല്ല എപ്പോഴും കഴപ്പ് കാലിലെ തൊലി കറുത്ത് കട്ടിയായി വരിക മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാലതാമസം നേരിടുക വരണങ്ങൾ ഉണ്ടാക്കുക വലുതായി ഉണങ്ങാതെ സ്ഥിരം മുറിവുകളായി രൂപപ്പെടുക എന്നിവയെല്ലാം വെരിക്കോസ് മൂലം ഉണ്ടാകുന്നതാണ് ചിലപ്പോൾ ഇവ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനും കാരണമായിത്തീരുന്നുണ്ട്.ശരീരഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ.
ഓക്സിജൻ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണ് സീതകൾ ഇവയിലെ രക്തപ്രവാഹം എപ്പോഴും ഹൃദയത്തിന്റെ ഭാഗത്തേക്ക് ആയിരിക്കും. പക്ഷേ തിരികെ ഹൃദയത്തിലോട്ട് ഇങ്ങനെ രഥം പ്രവഹിക്കാൻ പാമ്പുകൾ ഇല്ലല്ലോ തലയിൽ നിന്നുള്ള രക്തം തിരികെ ഗ്രാവിറ്റി മൂലമാണ് ഹൃദയത്തിൽ എത്തുന്നത്. എന്നാൽ കൈകാലുകളിൽ നിന്നുള്ള.
രക്തം തിരികെ എത്തുന്നത് മസിൽ പമ്പിങ് ആക്ഷൻ മൂലമാണ് മുകളിലേക്ക് കയറുന്നത് കൊണ്ടാണ് ഇങ്ങനെ കയറുന്ന രക്തം താഴേക്ക് വരാതിരിക്കാൻവെയിനുകളിൽ വാൽവുകളുണ്ട്. ഈ രക്തം താഴേക്ക് വിടാതെ പിടിച്ചുനിർത്തുന്നു വാൽവുകൾക്ക് തകരാറു സംഭവിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.