തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന തകരാറുകളെ കുറിച്ച് ഒത്തിരി ആളുകൾക്ക് വളരെയധികം സംശയങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥി എന്ന ഗ്രന്ഥിയും നമ്മുടെ കഴുത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ ചില ഹോർമോണുകൾ നമ്മുടെ രക്തത്തിലേക്ക് ഉത്പാദിപ്പിക്കുന്നുണ്ട്. തൈറോയ്ഡ് ഹോർമോൺസ് നമ്മുടെ ശരീരത്തിൽ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷികമായുള്ള ഒരു കാര്യമാണ്. തൈറോയ്ഡ് ഹോർമോൺ കൂടുന്ന അവസ്ഥയ്ക്ക് ഹൈപ്പർ തൈറോയിസം എന്നും.
തൈറോയ്ഡ് ഹോർമോൺ കുറയുന്ന അവസ്ഥയ്ക്ക് ഹൈപ്പോതൈറോയിഡിസം എന്നും പറയുന്നു. ഹൈപ്പോ തൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തടി കൂടുക ഉറക്കം കൂടുതൽ അനുഭവപ്പെടുക മുടികൊഴിച്ചിൽ അനുഭവപ്പെടുക ക്ഷീണം ഉണ്ടാകുക ശരീരത്തിൽ നീതി പ്രത്യക്ഷപ്പെടുക എന്നിവയാണ്. തൈറോയ്ഡ് ഹോർമോൺ കുറവുള്ള ആളുകൾക്ക് ഇതിനെ ഗുളിക നൽകുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമാകുന്നത് ആയിരിക്കും.
ഹൈപ്പോ തൈറോയിഡിസത്തിന് മറ്റുചില ലക്ഷണങ്ങൾ വന്ദ്യത,ഹൃദയ തകരാറുകൾ എന്നിവയാണ്. ഹൈപ്പോ തൈറോയ്ഡിസം ടെസ്റ്റ് ചെയ്യുന്നത് രക്തത്തിലുള്ള ടെസ്റ്റുകളിലൂടെയാണ്. യഥാസമയം ചികിത്സിച്ചു കഴിഞ്ഞാൽ പൂർണ്ണമായും കൺട്രോൾ ചെയ്താൽ നിർത്താൻ സാധിക്കുന്ന ഒന്നാണ് ഹൈപ്പോ തൈറോയിഡിസം എന്ന് പറയുന്നത്. ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോൺ കൂടുതൽ ഉൽപാദനം നടക്കുന്നതിലൂടെ ഒന്നാണ്.
അതിന്റെ പ്രധാനപ്പെട്ട ലക്ഷണം. വളരെയധികം വിയർപ്പ് അനുഭവപ്പെടുക ചൂട് സഹിക്കുന്നതിന് പ്രയാസം നേരിടുക, നെഞ്ചിരിച്ചിൽ നെഞ്ചമിതമായി ഇടിക്കുന്നതുപോലെ അനുഭവപ്പെടുക വിറയിൽഎന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത് ഇതും ഹാർട്ടിന്റെ ഹൃദയത്തിന്റെ തകരാറുകൾക്ക് കാരണമാകുന്നതായിരിക്കും.ഇതും സാധാരണ ചെയ്യുന്ന ബ്ലഡ് ടെസ്റ്റിലൂടെ തന്നെയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.