ഈ വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചാൽ അത് കഷ്ടകാലം കൊണ്ടുവരും..

വീട് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയായിരിക്കും സ്നേഹബന്ധങ്ങളുടെ ഒരു കൂട്ടായ്മയാണ് വീട് എന്ന് പറയുന്നത് എന്നാൽ ഇത്തരം സ്നേഹബന്ധങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടാകാതിരുന്നാൽ അതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ചില കാര്യങ്ങൾ തന്നെയായിരിക്കും ഇത്തരത്തിലുള്ള കുറച്ചു കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പറയുന്നതാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഒരു വ്യക്തിയുടെ ജീവിതവിജയപരാജയങ്ങൾ ആ വ്യക്തിയുടെ വീട്ടിലിരിക്കുന്ന വസ്തുക്കൾ സ്വാധീനിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാൽ അത് സത്യമാണ് ഒരു വ്യക്തിയുടെ വീട്ടിൽ ഇരിക്കുന്ന ആ വസ്തുക്കൾ ആ വ്യക്തിയെ ചുറ്റി ആ വീട്ടിൽ ഇരിക്കുന്ന അല്ലെങ്കിൽ വസിക്കുന്ന വസ്തുക്കൾ ആ വ്യക്തിക്ക് ചുറ്റും ഒരു ഊർജ്ജത്തിന്റെ പ്രഭാവലയം സൃഷ്ടിക്കുന്നു. നമ്മളിൽ ഭാഗ്യം കൊണ്ടുവരുന്നതിന് അതുപോലെ തന്നെ നിർഭാഗ്യം.

   

കൊണ്ടുവരുന്നതിന് ഇത്തരത്തിൽ നമ്മുടെ വീടുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾ കാരണമായിത്തീരുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത് നമ്മുടെ ലക്ഷണശാസ്ത്രത്തിലെ നിമിത്ത ശാസ്ത്രത്തിലും വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. പത്രത്തിൽ വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഏഴോളം വസ്തുക്കളെ കുറിച്ചാണ് ഇവിടെ പറയുന്നത് ഇത് വീട്ടിൽ സൂക്ഷിക്കുന്നിടത്തോളം.

കാലം നമ്മുടെ ജീവിതത്തിൽ ഒരു നന്മയും ഉണ്ടാകുന്നില്ല എന്നാണ് പറയുന്നത്. പലർക്കും അറിയാതെയാണ്ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കുന്നത്അതായത് പലർക്കും ഇത്തരത്തിലുള്ള വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല എന്ന കാര്യം അറിയാത്തവരാണ് ഇത് ഭൂരിഭാഗം ആളുകളുടെയും ജീവിതം വളരെ ദുരിത പൂർണമായ അവസ്ഥയിലേക്ക് പോകുന്നതിന് കാരണമാകും.തുടർന്ന് അറിയുന്നതിന് വീഡിയോമുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *