ഒത്തിരി ആളുകൾക്ക് മലദ്വാരത്തിന് അടുത്തുണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങളും മൂലക്കുരു എന്ന പേരിലാണ് അറിയപ്പെടുന്നത് എന്നാൽ യഥാർത്ഥത്തിൽ ഇത് മൂലക്കുരു മാത്രമല്ല മറ്റു ചില പ്രശ്നങ്ങളും മലദ്വാരത്തിന് അടുത്ത് ഉണ്ടാകുന്നതാണ്. ഫിഷർ ഫിസ്റ്റുല പൈൽസ് എന്നിവ മലദ്വാരത്തിന് അടുത്ത് ഉണ്ടാകുന്ന പ്രധാനപ്പെട്ട അസുഖങ്ങളാണ്.ഈഅസുഖങ്ങളെ കുറിച്ച് വളരെയധികം വ്യക്തമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമായിട്ടുള്ള കാര്യമാണ്. ഈ മൂന്നു പ്രശ്നങ്ങളും ഒറ്റ പേരിലാണ് ഇന്ന് മിക്കവരും കരുതിയിരിക്കുന്നത്.
അതായത് മൂലക്കുരു എന്ന പ്രശ്നത്തെയാണ് ഇത് എല്ലാവരുംപരിഗണിക്കുന്നത് എന്നാൽ അങ്ങനെയല്ല എന്നതാണ് യാഥാർത്ഥ്യം. എന്താണ് ഫിഷർ. ഫിഷർ വരാതിരിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്ന 10 നിർദ്ദേശങ്ങളെ കുറിച്ചാണ് പറയുന്നത്. ഫിഷർ എന്നാൽ മലദ്വാരത്തിന്റെ അറ്റത്ത്ഒരു മുറിവ് സംഭവിക്കുക അല്ലെങ്കിൽ വിള്ളൽ ഉണ്ടാകുക എന്നതാണ് അതുമൂലം അതികഠിനമായ വേദന കൂടാതെ രക്തം നഷ്ടപ്പെടുന്ന അവസ്ഥ അസഹനീയമായ പുകച്ചിൽ എന്നിവയാണ് ഫിഷറിന്റെ സാധാരണ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
കൂടുതലായിട്ടും മലബന്ധം പോലെയുള്ള പ്രശ്നങ്ങളിൽ ഉള്ളവരിലാണ് ഈ ഫിഷർ എന്ന അസുഖം കൂടുതലും കണ്ടുവരുന്നത്. ഇതുപോലെതന്നെ സ്ത്രീകളെ ബുദ്ധിമുട്ട് ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം പ്രസവത്തിന് ശേഷമാണ്. അതികഠിനമായ വേദന മൂലം പോസ്റ്റ് ചെയ്തതിനുശേഷം വളരെയധികം രണ്ടുമൂന്നു മണിക്കൂർ വേദന അനുഭവിക്കുക എന്നത് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
ഇതുമൂലം ഇരിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുക ഇതെല്ലാം ഫിഷറിന്റെ ഒരു പ്രശ്നം തന്നെയാണ്. ഫിഷർ വരാതിരിക്കുന്നതിന് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഒന്നാമതായിട്ടുള്ളത് ധാരാളം വെള്ളം കുടിക്കുന്നത് നമുക്ക് ഫിഷറിനെ ഇല്ലാതാക്കുന്നതിന് സഹായിക്കും. 20 വയസ്സിന് മുകളിലുള്ള സ്ത്രീപുരുഷൻ എല്ലാവരും നാല് ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കേണ്ടതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.