മൂത്രമൊഴിക്കുമ്പോൾ ഇത്തരം പ്രയാസങ്ങൾ അനുഭവപ്പെടുന്നു എങ്കിൽ ശ്രദ്ധിക്കുക.

നമ്മുടെ നാട്ടിൽ സാധാരണ പ്രധാനമായി കാണുന്ന രണ്ട് ആരോഗ്യപ്രശ്നങ്ങൾ തന്നെയിരിക്കും പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉണ്ടാകുന്ന അസുഖങ്ങളും അതുപോലെ തന്നെ സ്റ്റോൺ സംബന്ധമായ അസുഖങ്ങളും. പുരുഷന്മാരുടെ മൂത്ര സഞ്ചിക്ക് അടിയിലായിട്ടുള്ള ഗ്രന്ഥിയാണ് ബ്രോസ്റ്റലേറ്റീവ് ഗ്രന്ഥി ഇതിനെ പുരുഷ ഗ്രന്ഥി എന്നും വിളിക്കാറുണ്ട്. ഈ ഗ്രന്ഥിക്കുണ്ടാകുന്ന അസുഖങ്ങൾ കാരണം മൂത്ര സംബന്ധമായ പല ബുദ്ധിമുട്ടുകളും മനുഷ്യർക്ക് ഉണ്ടാക്കാറുണ്ട്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസുഖങ്ങൾ അത് വീർക്കുന്നത് മൂലം ഉണ്ടാകുന്ന അസുഖങ്ങളാണ്. വളർച്ച ചിലപ്പോൾ ക്യാൻസർ ആയിട്ടുള്ള വളർച്ചയോ അല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട് ഇവ തമ്മിലുള്ള വ്യത്യാസം പലപ്പോഴും ലക്ഷണങ്ങൾ കൊണ്ട് പറയാൻ സാധിക്കാറില്ല. അതുകൊണ്ടുതന്നെ പ്രോസ്റ്റേറ്റ് ഇന്ത്യയുടെ അസുഖങ്ങൾ കണ്ടാൽ ഏതു വിഭാഗത്തിൽപ്പെടുന്നു എന്നത് വ്യക്തമായി മനസ്സിലാക്കേണ്ടതാണ്. ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം മൂത്രമൊഴിക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നതായിരിക്കും.

സാധാരണ കാണുന്നതും മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന താമസം മൂത്രമൊഴിക്കുമ്പോൾ മുറിഞ്ഞു മുറിഞ്ഞു പോകുന്ന അവസ്ഥ അതുപോലെ തന്നെ കടുത്ത അനുഭവപ്പെടുന്നതായിരിക്കും മൂത്രമൊഴിച്ചു കഴിഞ്ഞാൽ പൂർണ്ണ സംതൃപ്തി കിട്ടാത്ത അവസ്ഥയും ഉണ്ടാകും. ചിലപ്പോൾ മൂത്രത്തിന് നിയന്ത്രണം കിട്ടാതിരിക്കുക ചിലപ്പോൾ മൂത്രമറിയാതെ പോകുക.

മൂത്രത്തിൽ ചോരയുടെ അളവ് കാണപ്പെടുക അല്ലെങ്കിൽ പഴുപ്പിന്റെ ലക്ഷണങ്ങളായ പനി ഉണ്ടാക്കുക ഇതെല്ലാം പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ തന്നെയാണ്.ഉണ്ടാകുന്ന ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കണ്ടാൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.ഏതു വിഭാഗത്തിൽപ്പെടുന്ന അസുഖമാണ് എന്ന് കണ്ടെത്തിയാൽ മാത്രമാണ് നമുക്ക് എങ്ങനെ തന്നെ പരിഹാരം കാണാമെന്നതിനെ സാധിക്കുകയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *