സ്ത്രീകൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് മരണതുല്യദുഃഖം വീടുകളിൽ സൃഷ്ടിക്കും.

ഹൈന്ദവ ഗ്രന്ഥങ്ങളും പുരാണങ്ങളും പ്രകാരം കുളിക്കുക എന്നത് പറയുന്നത്വളരെയധികം ദൈവികമായ ഒരു പ്രവർത്തിയാണ് കണക്കാക്കപ്പെടുന്നത്. ഇതിനെ പൂർണ്ണ പുരാണത്തിലും ധർമ്മശാസ്ത്രത്തിലും വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്.സ്ത്രീകളുടെ പ്രിയയാണ് കൂടുതലായും ഇതിൽ പറയുന്നത്.ഒരു വീടിന്റെ മഹാലക്ഷ്മിയാണ് സ്ത്രീ എന്ന് പറയുന്നത് ഒരു വീട് രക്ഷിക്കാനും ഒരു വീട് നശിപ്പിക്കാനും ഒരുപോലെ കഴിവുള്ളവളാണ് ആ വീട്ടിലെ സ്ത്രീ എന്ന് പറയുന്നത്.

അതുകൊണ്ടുതന്നെ ഒരു സ്ത്രീയെ കുളിക്കുന്നത് വളരെയധികം ദൈവികമായി ഒരു പ്രവർത്തിയാണ്. അതിനെ കൃത്യമായിട്ടുള്ള സമയങ്ങളുണ്ട് എന്നതാണ് നമ്മുടെ പുരാണങ്ങളിൽ പറഞ്ഞിട്ടുള്ളത്.തെറ്റായ സമയത്ത് ഒരു സ്ത്രീ കുളിക്കുകയാണ് എങ്കിൽ അത് അവരുടെ ആയുസ്സിനും ആരോഗ്യത്തിനും ആ കുടുംബത്തിന് ഉയർച്ചയ്ക്കും ദോഷമാണ് എന്നുള്ളതാണ്. ദോഷം എന്ന് പറയുമ്പോൾ മൂന്ന് രീതിയിലാണ് ആദ്യത്തെ ആയത്തിന് ദോഷമാണ് അതുപോലെതന്നെ ശരീരത്തിന് ദോഷമാണ്.

അതുപോലെതന്നെ ആ കുടുംബത്തിന്റെ ഐശ്വര്യത്തിന് ഉയർച്ചയ്ക്കും വളരെയധികം ദോഷമാണ് എന്നുള്ളതാണ്. അതുകൊണ്ടുതന്നെ കൃത്യമായ സമയം പാലിച്ചുകൊണ്ട് വേണം കുളിക്കാൻ എന്നുള്ളതാണ്. ചില സമയങ്ങളിൽ കുളിക്കുന്നത് മരണതുല്യമായ ദോഷം നമ്മുടെ കുടുംബങ്ങളിലേക്ക്വിളിച്ചുവരുത്തും എന്നുള്ളതാണ്.ഏതൊക്കെ സമയങ്ങളിൽ കുളിക്കുന്നതാണ് വളരെയധികം ദോഷം ചെയ്യുന്നത് അതുപോലെതന്നെ.

ഏതൊക്കെ സമയങ്ങളിൽ കുളിക്കുന്നതാണ് വളരെയധികം ഗുണം ചെയ്യുന്നത് എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ആയുർവേദ പ്രകാരം ഒരു കുളി എന്നു പറയുന്നത് ശരീരത്തിന് ശുദ്ധി മാത്രമല്ല മനസ്സിന്റെ ശുദ്ധി കൂടിയാണ്. വിളിക്കുമ്പോൾ ആയുർവേദം പറയുന്നത് ശരീരം വൃത്തിയാക്കുന്ന അതുപോലെ തന്നെ മനസ്സും ശുദ്ധമാകുന്നു എന്നുള്ളതാണത്രയേറെ പ്രാധാന്യമുള്ള ഒരു കാര്യമാണ് എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *