ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും രോഗപ്രതിരോധശേഷി എന്നത് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ ഇന്ന് നിരവധി അസുഖങ്ങളാണ് കാണപ്പെടുന്നത് അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി നല്ല രീതിയിൽ നിലനിർത്തേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഇത് സാധ്യമാകുവാൻ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ്. പ്രധാനമായും ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സാധ്യമാകുന്നതാണ്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും അസുഖങ്ങൾ വരാതിരിക്കുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ട നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം പ്രോട്ടീൻ ഉൾപ്പെടുത്തുക എന്നതാണ് പ്രോട്ടീൻ കഴിക്കുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അസുഖങ്ങളെ ചെറുത്തുനിൽക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മാത്രമാണ് നമ്മുടെ ഇമ്മ്യൂണിറ്റി സെൽസ് ഡെവലപ്പ് ചെയ്യുകയുള്ളൂ.
ഇമ്മ്യൂണിറ്റി സെൽസ് ഉണ്ടെങ്കിൽ മാത്രമാണ് നമ്മൾ ബാക്കി കഴിക്കുന്ന വൈറ്റമിനുകളും മിനറൽസും നമ്മുടെ ആരോഗ്യത്തിന് പിടിച്ചുനിർത്താൻ സാധിക്കുകയുള്ളൂ. ഒരിക്കലും വെയിറ്റിനെ ഒരു ഗ്രാം പ്രോട്ടീൻ എന്ന തോതിൽ ദിവസവും കഴിക്കാൻ ശ്രമിക്കേണ്ടത് വളരെയധികം പ്രത്യേകമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണപ്രധാനമായി തൈര് മുട്ട പാല് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ നിന്നും നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ നമുക്ക്.
ലഭിക്കുന്നതായിരിക്കും. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ഇമ്മ്യൂണിറ്റി പവർ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ധാരാളം ഉണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻസ് എന്നത്.വൈറ്റമിൻ സി എന്നു പറയുന്നത് സാധാരണയെ നെല്ലിക്ക നാരങ്ങാ ഓറഞ്ച് പൈനാപ്പിള് എന്നിവിടങ്ങളിൽ നിന്നും നമുക്ക് വൈറ്റമിൻ ലഭ്യമാകുന്നതായിരിക്കും.അതുപോലെ ജ്യൂസ് കഴിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ അവ കഴിക്കേണ്ടതാണ് അൽപസമയം വയ്ക്കുന്നതിലൂടെ വൈറ്റമിൻസ് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.