ചന്ദ്രഗ്രഹണ സമയത്ത് ഈ ആറു നക്ഷത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം..

ഇന്ന് ചന്ദ്രഗ്രഹണമാണ് മെയ് 5 രാത്രി 8:44 ആരംഭിക്കുന്ന ഗ്രഹണം നാളത്തെ പുലർച്ച ഒരു മണിക്കാണ് അവസാനിക്കുന്നത് ഏതാണ്ട് നാല് മണിക്കൂർ 18 ദൈർഘ്യമുള്ള ഒരു ചന്ദ്രഗ്രഹണം ആണ് നമുക്ക് ദർശിക്കുവാൻ സാധിക്കുന്നത്. വൈശാഖമാസത്തിലെ പൗർണമിയും ചന്ദ്രഗ്രഹണവും ചേർന്നുവരുന്ന അത്യപൂർവ്വ സംഗമ ദിവസമാണ് പറയുന്നത് ഈ ഒരു ഗ്രഹണ സമയത്ത് ചില നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം ദോഷഫലങ്ങൾ ആണ് കാണുന്നത്.

   

അതായത് യാതൊരു കാരണവശാലും ഈ നക്ഷത്രക്കാർ വീട്ടിലുണ്ട് ആരംഭിച്ചതിനുശേഷം എന്ത് കാരണം കൊണ്ടും ഇവർ പുറത്തേക്ക് പോകാൻ പാടില്ല എന്നുള്ളതാണ്. ഈ നക്ഷത്രക്കാരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്നക്ഷത്രങ്ങൾ ഞാൻ പ്രത്യേകം എടുത്തു പറയാം ഭരണി നക്ഷത്രം രോഹിണി, നക്ഷത്രം തൃക്കേട്ടനക്ഷത്രം പൂരാടം നക്ഷത്രം ചതയം നക്ഷത്രം ഉത്രട്ടാതി നക്ഷത്രം. ഈ നാളുകാരെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ഒരുപാട്.

അപകടസൂചകമായിട്ടുള്ള ഒരു സമയമാണ് ഈ പറയുന്ന സമയം എന്ന് പറയുന്നത് 8 44 തുടങ്ങി ഒരു മണി വരെയുള്ള സമയം ഒരു കാരണവശാലും കുളിക്കാൻ പാടില്ല ആ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല ഭക്ഷണം എല്ലാം അതിനു മുൻപേ തന്നെ കഴിച്ചിട്ടുണ്ടാവണം രാത്രിയിൽ ആയിട്ടുള്ള കുളിയൊക്കെ ഉള്ളവരുണ്ട് എന്നുണ്ടെങ്കിൽ നേരത്തെ തന്നെ അല്ലെങ്കിൽ നേരത്തെ.

തന്നെ ഉച്ചതിരിഞ്ഞ്ശുദ്ധിയായി നാമജപങ്ങളോടുകൂടി ഇരിക്കാൻ ശ്രദ്ധിക്കണം യാതൊരു കാരണവശാലും ഗ്രഹണം സമയത്ത് കുളിക്കുന്നത് ഉത്തമമല്ല അതുപോലെതന്നെ ഭക്ഷണം ഒക്കെ വീടുകളിൽ ഒമ്പതുമണിക്ക് 10 മണിക്ക് കഴിക്കുന്നവരുണ്ട് എന്നുണ്ടെങ്കിൽ നേരത്തെ കഴിച്ചു ഉറങ്ങാൻകിടക്കാം എന്താണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *