വീട്ടിൽ വിളക്ക് കത്തിക്കുന്നിടത്ത് അല്ലെങ്കിൽ പൂജ മുറിയിൽ ഇക്കാര്യം ശ്രദ്ധിച്ചാൽ വീട്ടിലെ ഐശ്വര്യം വന്നു നിറയും..

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അല്ലെങ്കിൽ ഏറ്റവും ശ്രേഷ്ഠവും പവിത്രവുമായി സൂക്ഷിക്കുന്ന ഇടമാണ് ആ വീടിന്റെ പൂജാമുറി എന്ന് പറയുന്നത് ചില വീടുകളിൽ അത് പൂജാമുറി പ്രത്യേകം കിട്ടിയിട്ടുണ്ടാകും മറ്റുചില വീടുകളിൽ വിളക്ക് കത്തിക്കുന്ന ഇട പ്രത്യേകം ഉണ്ടായിരിക്കും. ആയിരിക്കും നമ്മൾ നിലവിളക്ക് വയ്ക്കുന്നത് അതുപോലെതന്നെ ചിത്രങ്ങൾ വയ്ക്കുന്നതും ഒക്കെ ചെയ്യുന്നത് എന്ന് പറയുന്ന സങ്കല്പം ഈ രണ്ട് രീതിയിൽ വേണമെങ്കിലും നമുക്ക് കണക്കാക്കാവുന്നതാണ്.

നമ്മളുടെ വീടിന്റെ പൂജാമുറിയിൽ ചില വസ്തുക്കൾ സൂക്ഷിക്കുന്നത് ആ വീടിന് സകല ഐശ്വര്യങ്ങളും കൊണ്ടുവരും എന്നുള്ളതാണ് ഉയർച്ചയും ഐശ്വര്യവും സമൃദ്ധിയും ആ വീട്ടിലെ ഗൃഹനാഥന് വലിയ തോതിലുള്ള പേരും പ്രശസ്തിയുമൊക്കെ നേടിക്കൊടുക്കുന്ന രീതിയിലാണ് ചില വസ്തുക്കൾ സൂക്ഷിക്കുന്നത് എന്ന് പറയുന്നത്.വസ്തുക്കൾ ഏതൊക്കെയാണ് ഏത് രീതിയിലാണ് സൂക്ഷിക്കേണ്ടത്.മനസ്സിലാക്കാം നമ്മുടെ വീടിന്റെ പൂജാമുറി ഏറ്റവും വൃത്തിയും ശുദ്ധിയും.

സൂക്ഷിക്കണം അശുദ്ധമായിട്ടുള്ള കാര്യങ്ങൾ ഒന്നും തന്നെ പൂജാമുറിയിലേക്ക് കൊണ്ട് കയറാൻ പാടില്ല അല്ലെങ്കിൽ ആ ഭാഗത്ത് കൊണ്ടുപോയി വയ്ക്കാൻ പാടില്ല അതുപോലെ തന്നെ ആർത്തവ സമയത്ത് സ്ത്രീകൾ പൂജാമുറിയിൽ കയറുന്നതിൽ നിന്ന് ഒഴിവാക്കണം പൂജാമുറി ഇല്ലാത്തവരാണെന്നുണ്ടെങ്കിൽ ആ പൂജ അല്ലെങ്കിൽ പൂജാമുറിയോളം പോകലൊക്കെ ഒഴിവാക്കണം പൂർണമായിട്ട് വിളക്ക്.

അല്ലെങ്കിൽ പൂജാ അല്ലെങ്കിൽ അവിടെയുള്ള സാധനങ്ങൾ എന്നാ തിരി പോലുള്ള കാര്യങ്ങൾ ഒന്നും തൊടാൻ പാടില്ല മറ്റുള്ള കാര്യങ്ങളൊക്കെ നമുക്ക് അറിയാവുന്നതാണ്.അതോടൊപ്പം തന്നെ നമ്മളുടെ വീടിന്റെ പൂജാമുറിയിൽ നമ്മൾ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ചന്ദനമുട്ടി എന്ന് പറയുന്നത്. സൂക്ഷിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *