27 നക്ഷത്രങ്ങളാണ് നമുക്കുള്ളത് ഈ 27 നക്ഷത്രക്കാർക്കും അല്ലെങ്കിൽ 27 നക്ഷത്രങ്ങൾക്കും ഓരോ ഇഷ്ടദേവൻ അല്ലെങ്കിൽ ഇഷ്ടദേവത എന്നുണ്ട്. ഈ ഇഷ്ട്ട ദേവനെ അല്ലെങ്കിൽ ഇഷ്ടദേവതയെ നമ്മൾ അറിഞ്ഞ് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമുക്ക് ഫലം ഇരട്ടിക്കും അല്ലെങ്കിൽ നമ്മൾ അവരെ ഉപാസിച്ചാൽ കൂടുതലായിട്ട് നമുക്ക് അതിനുള്ള ഫലം ലഭിക്കും എന്നാണ് വിശ്വാസം. 27 നക്ഷത്രക്കാരുടെയും ഇഷ്ടദേവൻ ഇഷ്ട ദേവത അല്ലെങ്കിൽ ഓരോ നക്ഷത്രക്കാരും പ്രാർത്ഥിക്കേണ്ടത് പ്രധാനമായും ഏത് ദേവനെയാണ് എന്നുള്ളതാണ്.
അശ്വതി നക്ഷത്രം അശ്വതി നക്ഷത്രത്തിന്റെ ദേവൻ എന്ന് പറയുന്നത് ഗണപതി ഭഗവാനാണ്. ഗണപതി ഭഗവാനാണ് അശ്വതി നക്ഷത്രത്തിന്റെ ഇഷ്ടദേവൻ എന്ന് പറയുന്നത് അടുത്തത് ഭരണി നക്ഷത്രം ആണെങ്കിൽ ഭദ്രകാളിയാണ് ഇഷ്ടദേവത എന്ന് പറയുന്നത്. കാർത്തിക നക്ഷത്രത്തിലേക്ക് വരുമ്പോൾ സുബ്രഹ്മണ്യസ്വാമിയാണ് ഇഷ്ടദേവൻ. രോഹിണി നക്ഷത്രം ആണെങ്കിൽ ദുർഗ്ഗാദേവിയാണ് രോഹിണി നക്ഷത്രക്കാരുടെ ഇഷ്ട ദേവത എന്ന് പറയുന്നത്.
മകയിരം നക്ഷത്രത്തിന്റെ ഇഷ്ട ദേവൻ സുബ്രഹ്മണ്യസ്വാമിയാണ്. തിരുവാതിര നക്ഷത്രത്തിലേക്ക് വരുമ്പോൾ അത് പരമശിവൻ ഭഗവാൻ പരമശിവൻ ആണ്. പുണർതം നക്ഷത്രത്തിലേക്ക് വരുമ്പോൾ ശ്രീകൃഷ്ണ ഭഗവാനാണ് ഇഷ്ടദേവൻ പൂയം നക്ഷത്രക്കാർക്ക് മഹാവിഷ്ണുമാണ് ഇഷ്ടദേവൻ. ആയില്യം നക്ഷത്രക്കാർക്ക് നാഗ ദൈവങ്ങളാണ് ഇഷ്ടദേവന്മാർ നാഗ ദൈവങ്ങളെയാണ്.
പ്രാപിക്കേണ്ടത് മകം നക്ഷത്രക്കാർക്ക് ഗണപതി ഭഗവാനാണ് അതുപോലെ തന്നെ പൂരം നക്ഷത്രക്കാർക്ക് മഹാദേവൻ ശിവ ഭഗവാനാണ്. ഉത്രം നക്ഷത്രത്തിന് ധർമ്മശാസ്താവാണ് അയ്യപ്പൻ ആണ് അത്തം നക്ഷത്രക്കാർ പ്രാർത്ഥിക്കേണ്ടത് ഗണപതി ഭഗവാനെയാണ്. ചിത്ര നക്ഷത്രക്കാർക്ക് ഭദ്രകാളിയാണ് ഇഷ്ടദേവൻ അല്ലെങ്കിൽ ഇഷ്ടദേവത ചോതി നക്ഷത്രക്കാർക്ക് ഹനുമാനാണ് സ്വാമിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.