പ്രമേഹരോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇപ്പോഴുള്ളത് ഗ്രാമങ്ങളിൽ ആകെയാലും നഗരപ്രദേശങ്ങളിൽ ആയാലും പ്രമേഹ രോഗികളുടെ ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലഘട്ടത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നുണ്ട് ഏകദേശം 35 40 വയസ്സിനുള്ള ആളുകളിൽ പ്രമേഹരോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതാണ് പഠനം സൂചിപ്പിക്കുന്നത് അതായത് ടൈപ്പ് ടു പ്രമേഹരോഗം നിർണയിക്കപ്പെടുന്ന രോഗികളിൽ മിക്കവരും.
40 വയസ്സിന് താഴെയുള്ളവരാണ് എന്നാണ്. പ്രമേഹ രോഗത്തിന് ഏറ്റവും പ്രധാനപ്പെട്ട സൂചന മൂത്രമൊഴിക്കൽ വർദ്ധിക്കുകയാണ് പ്രത്യേകിച്ച് രാത്രിയിൽ ദാഹം കൂടുതൽ തോന്നുകയും ശരീരം തരിപ്പ് ശരീരത്തിന് പുകച്ചിലുണ്ടാവുക എന്നിവയും പ്രമേഹ രോഗികളിൽ കാണപ്പെടാവുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ് മാത്രമല്ല മുറിവ് ഉണങ്ങാൻ താമസം നേരിടുക അമിതമായി ചെയ്യണം വിയർപ്പ് ചൂട് തളർച്ച പകലുള്ള ഉറക്കം തൂങ്ങൽ പുരുഷന്മാരിൽ ഉദ്ധാരണക്കുറവ് ഭയങ്കരമായ.
വിശപ്പ് വയറു കത്തിക്കാള എന്നിവയെല്ലാം സാധാരണയായി പ്രമേയകരോഗികളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ തന്നെയാണ്. പ്രമേഹ രോഗികൾ മെഡിസിനുകൾ പ്രമേഹ രോഗത്തിന് കഴിച്ചുതുടങ്ങിയത് നിർത്തുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും രക്തത്തിലെ പഞ്ചസാര ക്രമാതീതമായി വരുന്ന അവസ്ഥയാണല്ലോ പ്രമേഹം ലളിതമായ രക്ത പരിശോധനകളിലൂടെ നമുക്ക് രക്തത്തിലെ ഷുഗറിന്റെ നിരക്ക് മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും.
പ്രമേഹ രോഗികളിൽ ഹൃദയ ധമനി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള അപകട സാധ്യത വളരെയധികം കൂടുതലായിരിക്കും അതായത് ഹൃദ്രോഗം ഹൃദയ പരാജയം വൃക്കരോഗം ഡയബറ്റിസ് നെഫ്രോപതി അൽബുനീയ എന്നിങ്ങനെയുള്ള സങ്കീർണ്ണരോഗ വസ്തുക്കൾ ഉണ്ടാകുന്നത് പ്രമേഹരോഗികളിൽ വളരെയധികം കൂടുതലായി കാണപ്പെടുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..