വീടുകളിൽ ബാത്റൂമുകൾ നിർമ്മിക്കുമ്പോൾ വാസ്തുപ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

അറ്റാച്ചഡ് ബാത്റൂം അല്ലെങ്കിൽ നമ്മുടെ വീടിന് ഉള്ളിൽ തന്നെയുള്ള ബാത്റൂം സങ്കല്പം ഇന്നത്തെ കാലത്ത് സർവസാധാരണമാണ് ഒരുപക്ഷേ നമുക്ക് ഒരു വീട് നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു വീടിന് എന്തൊക്കെ സൗകര്യങ്ങൾ വേണമെന്ന് ആലോചിക്കുന്ന സമയത്ത് ഒഴിച്ചുകൂടാൻ ആവാത്ത ഒരു കാര്യമാണ് അറ്റാച്ച്ഡ് ബാത്റൂം അഥവാ വീടിനുള്ളിൽ തന്നെ ബാത്റൂം നിർമിക്കുന്നത് എന്ന് പറയുന്നത്. നമുക്കത് ചിന്തിക്കാൻ പോലും കഴിയില്ല അത്രത്തോളം നമ്മൾ ആ ഒരു സൗകര്യത്തോട് പൊരുത്തപ്പെട്ടിരിക്കുന്നു.

വളരെയധികം നമുക്ക് എല്ലാ കാര്യങ്ങളിലും നമ്മുടെ സുരക്ഷിതത്വമായാലും നമുക്ക് ഏത് സമയത്ത് ഉപയോഗിക്കുന്ന ആയാലും അതുപോലെ തന്നെ നമുക്ക് വീടുവിട്ട് പുറത്തിറങ്ങാൻ പോകാതെ തന്നെ ഏറ്റവും ഏതൊരു കാലാവസ്ഥയിലും ഉപയോഗിക്കുന്നതിനാലും ഒക്കെ വളരെ സൗകര്യമാണ് എന്ന് പറയുന്നത്. പിന്നെ നിർമ്മാണ സമയത്ത് വാസ്തുപരമായിട്ട് നമ്മൾ ഒരുപാട് കാര്യങ്ങൾ നോക്കിയാണ് നമ്മൾ ഇത്തരത്തിൽ ബാത്റൂം നിർമിക്കുന്നത്.

എന്ന് പറയുന്നത് അങ്ങനെ സാധാരണ ഒരു മുറി ആയിട്ട് നമുക്ക് ബാത്റൂമിനെ അങ്ങനെ നിർമ്മിക്കാൻ പറ്റില്ല. ബാത്റൂമിന് കൃത്യമായിട്ടുള്ള സ്ഥാനങ്ങൾ ഉണ്ട് അത്തരത്തിലുള്ള സ്ഥാനങ്ങൾ മാത്രമേ ബാത്റൂം നമ്മൾ നിർമ്മിക്കാൻ പാടുള്ളൂ എന്നുള്ളതാണ്. വസ്തു ശാസ്ത്ര പ്രകാരം നമ്മുടെ വീട്ടിലെ അറ്റാച്ച്ഡ് ബാത്റൂം എന്തൊക്കെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം ഇത്തരത്തിൽ ബാത്റൂമിൽ നമ്മൾ ഏതൊക്കെ കാര്യങ്ങളാണ്.

നമുക്ക് ദോഷങ്ങൾ വന്ന് ഭവിക്കാതിരിക്കാൻ ആയിട്ട് നമ്മുടെ ജീവിതത്തിന് കൂടുതൽ ഉയർച്ച ഐശ്വര്യം ഒക്കെ വന്നുചേരാൻ ആയിട്ട് ഇത്തരത്തിലുള്ള അറ്റാച്ച്ഡ് ബാത്റൂമുകളിൽ ഏതൊക്കെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം അല്ലെങ്കിൽ നമുക്ക് ദോഷം കൊണ്ടുവരാൻ സാധ്യതയുള്ള ആ കാര്യങ്ങൾ ഏതൊക്കെയാണ് അതൊക്കെയാണ് നമ്മൾ ഒഴിവാക്കേണ്ടത് എന്നതിനെ കുറിച്ച് നോക്കാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *