വളരെ എളുപ്പത്തിൽ മിക്സി ക്ലീൻ ചെയ്യുവാൻ സാധിക്കും.

നമ്മുടെ വീട്ടിൽ മിക്സി ഉപയോഗിക്കുമ്പോൾ നമ്മൾ അത് നല്ല രീതിയിൽ ഉപയോഗിക്കുകയും അത് നല്ല രീതിയിൽ വൃത്തികേട് ആവുകയും ചെയ്യാറുണ്ട്.എന്നാൽ ഇത് ക്ലീൻ ചെയ്യുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യം തന്നെയാണ് പ്രത്യേകിച്ചും ചെറിയ ജാറുകൾ എല്ലാം തന്നെ ക്ലീൻ ചെയ്യുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.

   

വളരെ എളുപ്പത്തിൽ എങ്ങനെയാണ് നമുക്ക് നമ്മുടെ വീട്ടിലുള്ള മിക്സിയുടെ ജാറുകൾ അതുപോലെതന്നെ മിക്സിയും എല്ലാം തന്നെ വൃത്തിയാക്കി വയ്ക്കുക എന്നുള്ളതിനെ കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള മിക്സി നല്ല രീതിയിൽ വൃത്തിയാക്കുവാനായിട്ട് സാധിക്കുന്നു.ഇതിനായി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത്.

നമ്മുടെ വീട്ടിലുള്ള അല്പം ബേക്കിംഗ് സോഡയും അതുപോലെതന്നെ വിനാഗിരിയും ഉപയോഗിച്ചാണ് നമ്മൾ ഇത് ചെയ്യുന്നത് ഇതായി നമ്മൾ തയ്യാറാക്കി വയ്ക്കുക. മിക്സിയുടെ ജാർ എടുത്ത് നല്ലതുപോലെ സാധാരണ വെള്ളത്തിൽ കഴുകിയതിനുശേഷം അതിലേക്ക് അല്പം ബേക്കിംഗ് സോഡയും അതുപോലെതന്നെ വിനാഗിരിയും ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ നമുക്ക് ഇത് വൃത്തിയാക്കി എടുക്കുവാൻ.

ആയിട്ട് സാധിക്കുന്നു ബേക്കിംഗ് സോഡയും വിനാഗിരിയും നല്ല ഒരു ക്ലീനിങ് ഏജന്റ് കൂടിയാണ് അതുകൊണ്ടുതന്നെ നല്ല രീതിയിൽ മിക്സിയുടെ ജാറിന്റെ ഉള്ളിൽ ഉള്ള ചെളികൾ വരെ നമുക്ക് പുറത്തെത്തിക്കുവാൻ ആയിട്ട് സാധിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുക.