നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോകുന്നവരാണ് പ്രാർത്ഥിക്കുന്നവരാണ് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതാണ് ഇങ്ങനെ പല രീതിയിലാണ് നമ്മൾ ഓരോരുത്തരും പ്രാർത്ഥിക്കുന്നത്. സാധാരണയായിട്ട് ഒരു വ്യക്തി പ്രാർത്ഥിക്കുന്നത് രണ്ട് രീതിയിലാണ് ചിലര് നമുക്ക് എന്തെങ്കിലുമൊക്കെ ഒരു കാര്യം നടന്ന് എടുക്കാൻ ആയിട്ട് നമ്മുടെ മനസ്സിൽ എന്തെങ്കിലും വിഷമം ഉള്ള സമയത്ത് നമുക്ക് എന്തെങ്കിലും മാനസികായിട്ട് ഒരു ദുഃഖമുള്ള സമയത്ത് നമുക്ക് എന്തെങ്കിലും ഒരു കാര്യസാധ്യത്തിന് വേണ്ടിയിട്ട് അങ്ങനെ പ്രത്യേകിച്ച് എന്തെങ്കിലും.
ഒരു കാരണം കൊണ്ട് പ്രാർത്ഥിക്കുന്ന വ്യക്തികൾ ഉണ്ട്. ഒന്നാമത്തെ തരത്തിലുള്ള പ്രാർത്ഥന രീതി എന്നു പറയുന്നത് ഈശ്വരന്റെ അനുഗ്രഹം ലഭിക്കാൻ ആയിട്ട് ഏതെങ്കിലും ഒരു കാര്യം നടന്നു കിട്ടാനായിട്ട് എല്ലാം മംഗളം ആകാൻ ആയിട്ട് അതുവല്ലെന്നുണ്ടെങ്കിൽ എന്തെങ്കിലും ദുഃഖങ്ങൾ ഉണ്ടെങ്കിൽ അത് മാറി കിട്ടാനായിട്ട് വേണ്ടിയിട്ട് നമ്മൾ കാര്യം പറഞ്ഞു ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഒന്നാമത്തെ രീതി. ഇനി ഒരു കൂട്ടരുണ്ട് പ്രത്യേകിച്ച് കാര്യമൊന്നും പറയത്തില്ല എനിക്ക്.
ഇന്നത് വേണം നടക്കണം എന്നത് സാധാരണയായിട്ട് പ്രാർത്ഥിക്കും ഒരേയൊരു കാര്യം മാത്രമേ മനസ്സിൽ ഉണ്ടാകും അതായത് ജീവിച്ച് മരിച്ചു മോക്ഷം ലഭിക്കണം എന്നൊരു ആഗ്രഹം അല്ലാതെ മറ്റൊരു കാര്യവും ഈയൊരു ജീവിതത്തിലുണ്ടാകുന്നത് പറയാതെ ഈശ്വരാ പ്രാർത്ഥിക്കുന്നു രീതി രണ്ടും ശരിയാണ് ഈ രണ്ടു രീതിയിൽ പ്രാർത്ഥിക്കുന്നതും ശരിയാണ്. പക്ഷേ ചില കാര്യങ്ങൾ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഒരിക്കലും.
ദൈവത്തോട് ഈശ്വരനോട് പറയാൻ പാടില്ലാത്തത് കൊണ്ട് അത്തരത്തിൽ നാലഞ്ച് കാര്യങ്ങളാണ്. എന്തൊക്കെയാണ് ആ കാര്യങ്ങൾ എന്നുള്ളത് നമുക്കൊന്ന് ഒന്നായിട്ട് നോക്കാം. ആദ്യമായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് മറ്റൊരാൾ നശിക്കണം മറ്റൊരു കുടുംബം തകരണം എനിക്ക് മാത്രം നല്ലത് വരണം മറ്റൊരാൾ മരിക്കണം അല്ലെങ്കിൽ മരണം സംഭവിക്കണം അല്ലെങ്കിൽ മരണതുല്യമായുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് ഏതെങ്കിലും തരത്തിലുള്ള ദുരിതം വരണം എന്നത് ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ല.