ഇത്തരം ചെടികൾ വീടിന്റെ മുകളിൽ വളർത്തിയാൽ വീട്ടിൽ ഐശ്വര്യവും സമ്പത്തും കുമിഞ്ഞു കൂടും. 😱

വാസ്തുപ്രകാരം നമ്മുടെ വീടിന്റെ മുകൾഭാഗത്ത് അതായത് നമ്മുടെ വീടിന്റെ ടെറസിൽ ചില ചെടികൾ നട്ടുവളർത്തുന്നത് ആ വീടിന് എല്ലാവിധത്തിലുള്ള സാമ്പത്തിക യോഗവും ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നതാണ്. വാസ്തുപ്രകാരം നമ്മുടെ വീടിന്റെ മുകളിൽ വളർത്തിയാൽ നമുക്ക് സർവ ഐശ്വര്യം കൊണ്ടുവരുന്ന ചില ചെടികളെ പറ്റിയാണ്. വീടിന്റെ മുകളിൽ വച്ചു കഴിഞ്ഞാൽ.

   

അത് വീട്ടിലേക്ക് ദുഃഖവും ദുരിതവും കടങ്ങളും ക്ഷണിച്ചുവരുന്നത് ആയിരിക്കും. മുകളിൽ വളർത്താൻ പാടില്ലാത്ത ആ ചെടികളെ ഈ പറയുന്നു.നമ്മുടെ വീടിന്റെ മുകൾഭാഗത്ത് നമ്മൾ ചെടികൾ നട്ടുവളർത്തുന്ന സമയത്ത് എപ്പോഴും ഒരു ചട്ടിയിൽ നട്ടുവളർത്തുന്ന ആയിരിക്കും ഏറ്റവും നന്ന് എന്ന് പറയുന്നത്. മറ്റു കാര്യങ്ങളൊക്കെ ഉപയോഗിക്കുന്നതിന് പകരം ചട്ടിയിൽ വളർത്തുന്നതാണ് ഏറ്റവും ഐശ്വര്യപൂർണ്ണമായിട്ടുള്ള കാര്യം.

എന്ന് പറയുന്നത് അങ്ങനെ വളർത്താൻ ഏറ്റവും നല്ല എടി എന്ന് പറയുന്നത് ശംഖുപുഷ്പം തന്നെയാണ് ശങ്കുപുഷ്പം നട്ടുവളർത്തുന്നത് വീട്ടിൽ വളരെ വലിയ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും കൊണ്ടുവരുന്നതിന് സാധ്യമാകുന്നതായിരിക്കും. അതു നീല ശങ്കുപുഷ്പം നട്ടു വളർത്തുന്നതായിരിക്കും കൂടുതൽ നിയോജ്യം. ഒരു ചട്ടിയിൽ നമ്മുടെ വീടിന്റെ വടക്കു കിഴക്കേ ഭാഗത്ത് വളർത്തിയത് കഴിഞ്ഞാൽ.

നമുക്ക് നമ്മുടെ വീട്ടിലേക്ക് എല്ലാ സൗഭാഗ്യങ്ങളും വന്നു നിറയ്ക്കാൻ അല്ലെങ്കിൽ വന്നുചേരാൻ സാധിക്കുന്നതായിരിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്വന്തമായിട്ടും ഒരു ചട്ടി അതിൽ ഒരു ചങ്ക് പുഷ്പത്തിന്റെ തൈയെ നീല ശങ്കുപുഷ്പമായാൽ അത്രയും നല്ലത് അതിൽ പറയുന്ന വടക്ക് കിഴക്കേ ഭാഗത്തെ ടെറസിൽ വയ്ക്കുന്നത് ഏറ്റവും ഐശ്വര്യം ആയിരിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..