ടൈലും കിച്ചൻ സിങ്കും ക്ലീൻ ചെയ്ത് പുതിയത് പോലെ ആക്കാൻ കിടിലൻ വഴി…👌

ഇന്ന് എല്ലാ വീട്ടമ്മമാരും വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും കിച്ചൻ സിംഗ് ക്ലീൻ ചെയ്യുന്നത് പലപ്പോഴും വെള്ളം വന്ന് അടയുന്നതും അതുപോലെ തന്നെ ടൈലിൽ കറപിടിക്കുന്നത് എല്ലാം വിതമന്മാരെ സംബന്ധിച്ചിടത്തോളം വളരെ വലിയ പ്രശ്നം തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നല്ല രീതിയിൽ വീട് എപ്പോഴും പുതിയതായി തന്നെ നിലനിർത്തുന്നതിന്.

   

സഹായിക്കുന്ന ചില ടിപ്സരങ്ങളെ കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.ഇത്തരത്തിൽടൈലിലുള്ള അഴുക്ക് നീക്കം ചെയ്യുന്നതിനെ നമുക്ക് എപ്പോഴും പ്രവർത്തികൾ സ്വീകരിക്കാം വീട്ടിൽ തന്നെയുള്ള ചെറുനാരങ്ങയും സോഡാപ്പൊടിയും ചേർന്ന മിശ്രിതം ഉപയോഗിച്ച് ടൈൽ കഴുകുന്നത് വളരെയധികം നല്ലതാണ് വളരെയധികം സഹായിക്കുന്നതാണ്. പഴയ ദോശമാവ് ഉണ്ടെങ്കിൽ അത് ഉപയോഗിച്ച്കൈയിലും പൈപ്പുകളും എല്ലാം ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.

ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും ബുദ്ധിമുട്ടും ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരം കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്യുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും കിച്ചൻ സിങ്കിൽ അടങ്ങിയ അടഞ്ഞു കൂടിയിരിക്കുന്ന നെയ്യും അതുപോലെ തന്നെ എണ്ണ നീക്കം ചെയ്യുന്നതിന്.

വളരെയധികം ഉത്തമമായ മാർഗമാണ് ഇത്തരത്തിൽ അല്പം ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേർന്ന് മിശ്രിതം ഒഴിച്ചുകൊടുക്കുന്നത് അതുപോലെ തന്നെ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുന്നതും ഇത്തരത്തിൽ വളരെയധികം നല്ലതാണ്. ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.