ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉള്ള വീടുകളിൽ കാണുന്ന ലക്ഷണങ്ങൾ.👌

നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ നമ്മളെ കാത്തു രക്ഷിക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത് മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ ഒരിക്കലും കൈവിടാത്ത ദേവനാണ് ഗുരുവായൂരപ്പൻ. കയ്യിൽ സമർപ്പിക്കാൻ ഒന്നുമില്ലെങ്കിലും മനസ്സിരുത്തി എന്റെ ഗുരുവായൂരപ്പാ എന്ന് വിളിച്ചാൽ ഓടിയെത്തി നമ്മളെ കൈപിടിച്ചുയർത്തി സകല സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കുന്നത് ഗുരുവായൂരപ്പൻ എന്ന് പറയുന്നത്.

   

ഭഗവാന്റെ ഒരു ആത്മാർത്ഥതയായ ഭക്തന് ഭഗവാന്റെ ഒരു ആത്മാർത്ഥമായ ഭക്തയ്ക്ക് ഭഗവാൻ എപ്പോഴും ചില ലക്ഷണങ്ങൾ ചില സൂചനകൾ നൽകിക്കൊണ്ടേയിരിക്കും എന്നുള്ളതാണ്. അതിന്റെ കാരണം എന്ന് പറയുന്നത് നിങ്ങൾക്ക് ഭഗവാനോടുള്ള ഭക്തി സത്യമാണെങ്കിൽ നിങ്ങളോടൊപ്പം ഭഗവാൻ ഇറങ്ങിവരും എന്നുള്ളതാണ് നിങ്ങൾ വസിക്കുന്നിടത്ത്.

നിങ്ങൾ താമസിക്കുന്ന വീട്ടിൽ നിങ്ങളോടൊപ്പം നിങ്ങളുടെ ചാരത്ത് തന്നെ ഭഗവാൻ ഉണ്ടായിരിക്കും എന്നുള്ളതാണ്. അത്തരത്തിൽ ഭഗവാൻ ഉള്ളപ്പോൾ ഭഗവാൻ ചില ലക്ഷണങ്ങളും ചില സൂചനകളും ചില ലീലകളും ഒക്കെ നമ്മളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കാണിക്കുന്നതാണ്. നിങ്ങളുടെ വീട്ടിലോ നിങ്ങളുടെ പരിസരത്തോ നിങ്ങൾ താമസിക്കുന്ന അല്ലെങ്കിൽ നിങ്ങളുടെ ഒക്കെ ഞാൻ ഈ പറയുന്ന ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടോ എന്ന് നോക്കൂ.

ഉണ്ടെങ്കിൽ അടിവരയിട്ട് പറയുന്നു ഞാൻ എഴുതിത്തരാം നിങ്ങളുടെ ഭവനങ്ങളിൽ ഗുരുവായൂരപ്പൻ വസിക്കുന്നു ഭഗവാന്റെ അനുഗ്രഹം ഉള്ള ഒരു വ്യക്തിയാണ് നിങ്ങൾ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ വീടിനും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഉണ്ട് എന്നുള്ളതാണ്. ഭഗവാൻ അങ്ങനെയാണ് ഭഗവാൻ എല്ലാം നമുക്ക് കാണിച്ചു തരും ഭഗവാന്റെ സാന്നിധ്യം നമുക്ക് അറിയാൻ സാധിക്കും എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..