കരണ്ട് ബില്ല് കുറയ്ക്കാൻ ഇതാ കിടിലൻ മാർഗ്ഗം

ചൂടുകാലം വന്നാൽ ഏറ്റവും വലിയ ടെൻഷൻ കരണ്ട് ബില്ല് ആണല്ലേ അത് നമുക്ക് ആകട്ടെ എല്ലാവർക്കും വളരെ തികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് കറണ്ട് വർദ്ധിക്കുന്നത് പ്രത്യേകിച്ച് എസി ഉള്ള വീടുകൾ ആണെങ്കിൽ പറയേണ്ടതില്ല ഇരട്ടി ഇരട്ടിയായി വർധിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇനി എസി ഇല്ലാത്തവർക്ക് വളരെയധികം ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുന്നത്.

   

ചൂടു ഉറങ്ങുന്നതിന് മറ്റും സാധിക്കാതെ വരികയും ചെയ്യുന്നു അത്തരക്കാർക്ക് ചെയ്യാൻ സാധിക്കുന്ന വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ ഒട്ടും കരണ്ട് ബില്ല് വർധിക്കാതെ തന്നെ നല്ല രീതിയിൽ നമുക്ക്വീട്ടിൽ തന്നെയുള്ള ചില മാർഗ്ഗങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്.

ഇനി നമ്മുടെ ടേബിൾ ഫാനുകൾ വളരെ നല്ല രീതിയിൽ നമുക്ക് ക്ലീൻ ചെയ്തെടുക്കേണ്ടതാണ് എന്നാൽ മാത്രമേ നല്ല രീതിയിൽ കാറ്റ് ലഭിക്കുകയുള്ളൂ ആദ്യം ചെയ്യേണ്ടത് എന്നാണ് ആദ്യമായ് ആവശ്യമുള്ള കോൾഗേറ്റ് ആണ് അതുപോലെ തന്നെ അല്പം വിനാഗിരി സോഡാ പൊടി വെള്ളത്തിൽ നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം നമുക്ക് ക്ലീൻ ചെയ്യേണ്ട ഫാനുകളിൽ ഒരു സ്പ്രൈ ബോട്ടിൽ ഉപയോഗിച്ച് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.

ഇത്തരത്തിൽ സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ തന്നെ നല്ല വ്യത്യാസം നമുക്ക് അനുഭവപ്പെടുന്നതായിരിക്കും അതിനുശേഷം ഈ ടേബിൾ ഫാനിൽ രണ്ടോ മൂന്നോ കവർ പ്ലാസ്റ്റിക് കവറുകള് കെട്ടിക്കൊടുക്കുക അതിനുശേഷം ഫാൻ ഓൺ ആക്കുക ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പ്ലാൻ ക്ലീൻ ആക്കി ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..