എലിയെ ജീവനോടെ പിടിക്കാം ഇങ്ങനെ ചെയ്താൽ.

നമ്മുടെ വീടുകളിൽ എലികൾ വരുന്നത് വളരെ സർവസാധാരണമാണ് എത്രത്തോളം അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചാലും വരികൾ എങ്ങനെയെങ്കിലും നമ്മുടെ വീട്ടിലേക്ക് വരാറുണ്ട് നമ്മൾ പലതരത്തിലുള്ള സാധനങ്ങൾ അതായത് പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പലതരത്തിലുള്ള സാധനങ്ങൾ വാങ്ങി നമ്മൾ വീട്ടിൽ വച്ച് കഴിഞ്ഞാലും എലികൾ പലപ്പോഴും അത് കഴിച്ചു.

   

നമ്മുടെ വീടുകളിലും മറ്റും ചത്തുകിടക്കുന്നതാണ് പതിവുണ്ടാകാറുള്ളത് ഇത് നമുക്ക് പലപ്പോഴും ഉപദ്രവങ്ങളാണ് ഉണ്ടാക്കാറുള്ളത് കെമിക്കൽ ഉള്ള സാധനങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മൾക്ക് തന്നെ പലതരത്തിലുള്ള പാർശ്വഫലങ്ങളും നമുക്ക് ഉണ്ടാക്കാറുണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി നമ്മൾ പല മാർഗങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട് ഇതിൽ ഏറ്റവും ഉപകാരപ്രദമാകുന്ന.

എലികളെ ജീവനോടെ പിടിക്കുന്നതിനു വേണ്ടിയുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത് ജീവനോടെ പിടിക്കുകയും അതിനെ ഓടിപ്പിച്ചു വിടുകയും ചെയ്യുന്നതിന് സാധിക്കുന്ന ഒരു മാർഗമാണ് ഇത് ഇതിനായി നമ്മൾ ഉപയോഗിക്കേണ്ടത് വളരെ നമ്മൾ ഉപേക്ഷിച്ചു കളയുന്ന ഒരു കാലികൂപ്പി മാത്രമാണ് ഇതിനാവശ്യമായിട്ടുള്ളത് കാലി കുപ്പി ഉപയോഗിച്ചുകൊണ്ട് എലികളെ പിടിക്കുന്നതിന്.

വളരെ എളുപ്പമുള്ള ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്.വളരെ സിമ്പിൾ ആയി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും ഇതിനായി ഒരു സ്ക്വയർ ടൈപ്പ് ആയിട്ടുള്ള ഒരു പ്ലാസ്റ്റിക് ബോട്ടിൽ ആണ് എടുക്കേണ്ടത് ഈ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് എലിയെ പിടിക്കുവാൻ ആയിട്ട് നമ്മൾ ചെയ്യേണ്ടത് എന്നതിനെ കുറിച്ച് വളരെ വിശദമായിത്തന്നെ ഈ വീഡിയോയിലൂടെ പറയുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.