ചോറ്റാനിക്കര മകം ഇതിൽ ചോറ്റാനിക്കര അമ്മയുടെ ചിത്രം തെരഞ്ഞെടുക്കുക ജീവിതത്തെക്കുറിച്ച് മനസ്സിലാക്കൂ.

നാളെ കുംഭ മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് കുമ്പത്തിലെ മകമാണ് നാളത്തെ ദിവസം. കുംഭത്തിലെ മകം എന്നു പറയുന്നത് ചോറ്റാനിക്കര മകം ആണ്.അമ്മ മഹാമായ സർവശക്തൻ പൊന്നുതമ്പുരാട്ടി ചോറ്റാനിക്കര അമ്മയുടെ ദർശന പുണ്യം ലഭിക്കുന്ന ഏറ്റവും ശക്തിയാർന്ന നമ്മൾ എന്തൊക്കെ ദേവിയോട് പ്രാർത്ഥിച്ചാലും എന്ത് ദേവിയുടെ മുന്നിൽ നമ്മൾ അപേക്ഷിച്ചാലും.

   

അതെല്ലാം അമ്മ നമുക്ക് വരമായിട്ട് നൽകുന്ന ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. ശാസ്ത്രമാണ് തൊടുപുരുശാസ്ത്രം എന്നു പറയുന്നത് ഈ ഒരു ചോറ്റാനിക്കര മകം പ്രമാണിച്ച് അമ്മയുടെ മൂന്നു ദർശന രൂപങ്ങളാണ് ഞാനിവിടെ തന്നിട്ടുള്ളത്. രാവിലെ ദർശനം നൽകുന്ന രൂപമാണ് മഹാ സരസ്വതി രൂപം എന്ന് പറയുന്നത് അതാണ് നിങ്ങൾക്ക് ഒന്നാമത്തെ ചിത്രത്തിൽ കാണാൻ പറ്റുന്നത്.

രണ്ടാമത്തേത് എന്ന് പറയുന്നത് അമ്മ ഉച്ചയ്ക്ക് നൽകുന്ന ദർശത്തിന് രൂപമാണ് എന്ന് പറയുന്നത് രണ്ടാമത് നൽകിയിട്ടുള്ളത്. വൈകുന്നേരം നൽകുന്ന ദർശന രൂപമാണ് മഹാകാളി രൂപം എന്നു പറയുന്നത് അതാണ് മൂന്നാമതായി ഇവിടെ നൽകിയിട്ടുള്ളത് നിങ്ങൾ ഈ ഒരു തൊടുപുഴ അധ്യായത്തിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രമാണ് ചോറ്റാനിക്കര അമ്മയെ ശരണം എന്ന് പറഞ്ഞുകൊണ്ട്.

നിങ്ങളുടെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നിങ്ങളുടെ മനസ്സിനെ സ്പർശിക്കുന്നത് നിങ്ങളുടെ മനസ്സ് നിങ്ങളോട് മന്ത്രിക്കുന്ന ചിത്രമാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്ന ഒരു ചിത്രം തിരഞ്ഞെടുക്കുക എന്നുള്ളതാണ്. എടുത്തത് മഹാസരസ്വതി ചിത്രം ആണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.