ചിങ്ങമാസത്തിൽ മുപെട്ട വെള്ളിയാഴ്ച വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം..

നാളെ ചിങ്ങ മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് നാളെ ചിങ്ങത്തിലെ 38 വെള്ളിയാഴ്ചയാണ് അമ്മ മഹാമായ സർവശക്ത മഹാലക്ഷ്മി ദേവി ഈ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. ഭഗവതിയുടെ ചൈതന്യം തൊട്ടറിയാൻ സാധിക്കുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്.

നാളത്തെ ദിവസം ഞാൻ ഈ പറയുന്ന രീതിയിൽ വീട്ടിൽ വിളക്ക് വെച്ച് ഒന്ന് പ്രാർത്ഥിച്ചു നോക്കിക്കേ നിങ്ങളുടെ ജീവിതത്തിലെ സകല ദുഃഖവും ദാരിദ്ര്യവും തീരും നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പത്തും കടന്നു വരുന്നതായിരിക്കും. നാളത്തെ ദിവസം ഏതൊരുവനാണോ ഏതൊരുവളാണോ ഈ പറയുന്ന രീതിയിൽ വീട്ടിൽ വിളക്ക് തെളിയിക്കുന്നത് ആ വീട്ടിൽ മഹാലക്ഷ്മി ദേവി വലതുകാലിൽ വെച്ച് കയറി വരും ആ വീടിന് എല്ലാ അനുഗ്രഹങ്ങളും വന്നുചേരുന്നത് ആയിരിക്കും.

അപ്പോൾ നാളത്തെ ദിവസം വീട്ടിൽ വിളക്ക് തെളിയിക്കുന്ന എല്ലാവരും അത് നിങ്ങൾക്ക് എല്ലാ രീതിയിലും ഉള്ള ഉയർച്ച കൊണ്ടുവരും നിങ്ങളുടെ ജീവിതത്തിൽ വിഷമങ്ങളോ ദുഃഖങ്ങളോ ഒക്കെ ഉണ്ടെങ്കിൽ നാളെ ദേവിയോട് ഇത്തരത്തിൽ ചെയ്തു പ്രാർത്ഥിച്ചാൽ ദേവി അത് കേൾക്കും നിങ്ങൾക്ക് എല്ലാ അനുഗ്രഹവും നൽകും നിങ്ങളുടെ സങ്കടവും ഒക്കെ ഭഗവതി തുടച്ചുനീക്കുന്നതായിരിക്കും.അത്രയധികം ശക്തിയുള്ള എന്റെ അനുഭവത്തിൽപറയുന്നത്.

ദിവസം വീട്ടിൽ നിലവിളക്ക് തെളിയിക്കുന്ന സമയത്ത് നിലവിളക്ക് കത്തിക്കുന്നതിനൊക്കെ മുമ്പായിട്ട് വൈകുന്നേരം സമയത്ത് സന്ധ്യയ്ക്ക് മുമ്പായിട്ട് വൈകുന്നേരം നമ്മുടെ വീട്ടിലെ പൂജാമുറിയിൽ കുറച്ചു മഞ്ഞള്‍ ജലം കളിക്കാനുള്ളതാണ് ആദ്യം ചെയ്യേണ്ടത്. മഞ്ഞൾ ജലം തെളിച്ച് തുടച്ച് അവിടെ നിലവിളക്ക് കത്തിക്കുക. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക…