വസ്ത്രങ്ങൾ കഴുകുമ്പോൾ ഒട്ടുമിക്ക അമ്മമാർക്കുണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വസ്ത്രങ്ങളുടെ കളറും മറ്റു വസ്ത്രങ്ങളിൽ പിടിക്കുന്നതിനുള്ള സാധ്യത. ഇത്തരം സന്ദർഭങ്ങളിൽ നല്ല വസ്ത്രങ്ങൾ ആണെങ്കിൽ അത് നമുക്ക് ഒത്തിരി വിഷമം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ നമുക്ക് വസ്ത്രങ്ങളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം.
അതായത് നമ്മുടെ നല്ല വസ്ത്രങ്ങളിൽ മറ്റു വസ്ത്രങ്ങളുടെ നിറം പകരുകയാണെങ്കിൽ എങ്ങനെ വളരെ എളുപ്പത്തിൽ ഈ പകർന്ന നിറത്തെ എളുപ്പത്തിൽ നീക്കം ചെയ്യാം എന്നതിനെ കുറിച്ചാണ് പറയുന്നത്.ഒരു വസ്ത്രത്തിലും മറ്റൊരു വസ്ത്രത്തിന് നിറം പിടിക്കുകയാണെങ്കിൽ അത് എത്രയും പെട്ടെന്ന് തന്നെ കളർ നീക്കം ചെയ്യുന്നതിന് കഴുകുകയാണ്.ആദ്യം ചെയ്യേണ്ടത് അത് അവിടെ ഇരുന്നത് പഴകി നീക്കം ചെയ്യുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും .
അതുകൊണ്ടുതന്നെ വസ്ത്രങ്ങളിൽ മറ്റു വസ്ത്രങ്ങളുടെ അല്ലെങ്കിൽ നിറം പിടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കഴുകി ക്ലീൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകുമ്പോഴാണ് കൂടുതലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ പ്രത്യേകം ശ്രദ്ധിക്കുക മെഷീനിൽ വസ്ത്രങ്ങൾ ഇടുന്നതിനു മുൻപ് തന്നെ കളർ ഇളകാൻ സാധ്യതയുള്ള വസ്ത്രങ്ങൾ മാറ്റി ഇടുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.
ഇത്തരത്തിൽഉണ്ടാവുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നല്ല വെള്ളത്തിൽ കഴുകിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നമ്മള് പിടിച്ചിട്ടുള്ള നമ്മുടെ വസ്ത്രങ്ങളിൽ പിടിച്ചിട്ടുള്ള കളർ അനുസരിച്ച് ആയിരിക്കും അത് പരക്കുന്നതിനും അതുപോലെതന്നെ മാറാതിരിക്കുന്നതിനും സാധ്യതയുള്ളതും അതുകൊണ്ടുതന്നെ വസ്ത്രങ്ങളിൽ കറപിടിച്ച ഉടനടിയിൽ നല്ല വെള്ളത്തിൽ കഴുകിയെടുക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.