ഈ പൂക്കളിൽ നിന്ന് ഒരു പൂ തെരഞ്ഞെടുത്ത് നിങ്ങളുടെയും ജീവിതത്തെ കുറിച്ചുള്ള രഹസ്യം മനസ്സിലാക്കുക.

നാലു വ്യത്യസ്ത കളറിലുള്ള നാല് റോസാ പൂക്കൾ അതാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇതിലേതെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു റോസാപ്പൂ നിങ്ങളുടെ മനസ്സിൽ കാണുക. നിങ്ങളുടെ മനസ്സിൽ ഒരു വളരെ വലിയൊരു ആഗ്രഹം മനസ്സിൽ വിചാരിച്ച് കൊണ്ട് തന്നെ ഈ തെരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. വെറുതെ മനസ്സിൽ ഓർത്താൽ മാത്രം മതി ഈ കളർ ഉള്ള റോസോ തെരഞ്ഞെടുത്തു കൊണ്ട് നിങ്ങളുടെ ഭാവി എന്താണ് എന്ന് മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഒരു കാര്യം തന്നെ മനസ്സിൽ ഉദ്ദേശിച്ചുകൊണ്ട് ഒരു റോസാപ്പൂവും തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

നാലു പൂക്കളാണുള്ളത് നാലു വ്യത്യസ്ത നിറത്തിലുള്ള പൂക്കളാണ് ഉള്ളത് ഇതിൽ ഒരു റോസാപ്പൂവാണ് നിങ്ങൾ തെരഞ്ഞെടുക്കേണ്ടത് തിരഞ്ഞെടുക്കുന്ന സമയത്ത് നിങ്ങളുടെ മനസ്സിൽ വളരെകാലങ്ങളായി നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യം മനസ്സിൽ വിചാരിച്ചു ഈ ആഗ്രഹം നിങ്ങൾക്ക് സാധ്യമാകുമോ എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും.നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ.

നിങ്ങളുടെ ജീവിതത്തിൽ നടക്കുന്നതിനുള്ള സാധ്യതയുണ്ട്.നിങ്ങളെന്ന വ്യക്തിക്ക് സാധിച്ചിടുക്കുന്നതിന് സാധ്യമാകുമോ എന്നൊക്കെയാണ് ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ പോകുന്നത്.നിങ്ങൾ ഇതിൽ ഏതെങ്കിലും ഒരു സപ്പോ തെരഞ്ഞെടുത്തു കഴിഞ്ഞു നിങ്ങൾ ഇപ്പോൾ വെള്ളം നിറത്തിലുള്ള റോസാ പൂവാണ് തെരഞ്ഞെടുത്തതെങ്കിൽനിങ്ങൾ വലിയ ലക്ഷ്യങ്ങൾ ഉള്ള വ്യക്തിയാണ് നിങ്ങൾ.വലിയ രീതിയിൽ ചിന്തിക്കുന്ന ഒരു. വ്യക്തിത്വം നിങ്ങൾ കൊണ്ട് നിങ്ങൾ വളരെയധികം വിശ്വസ്തരം അഭിമാനികളുമായിരിക്കും.

സ്വന്തം ആത്മാഭിമാനം മറ്റുള്ളവരുടെ മുൻപിൽ അടിയറവ് വയ്ക്കുന്നതിന് ആഗ്രഹിക്കുന്നില്ല നിങ്ങൾ. നല്ല കാര്യങ്ങൾ ജീവിതത്തിൽ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങൾ. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിന് മനസ്സുള്ളവരാണ് നിങ്ങൾ. അവർക്ക് വേണ്ടി എന്ത് ചെയ്യുന്നതിനും നിങ്ങൾ ആഗ്രഹിക്കുന്നത് ആയിരിക്കും. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.