മഞ്ഞക്കറയും അഴുക്കും പിടിച്ച ബാത്റൂം ക്ലോസറ്റുകളും വാഷ് ബേസിനുകളും എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ..

മഞ്ഞക്കറ പിടിച്ച വാഷ്ബേഴ്സിനുള്ള പാത്രം ടൈലുകൾ അതുപോലെ ക്ലോസറ്റ് എന്നിവയെല്ലാം പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.അതുപോലെതന്നെ അടുക്കള ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കുന്നതിനും സഹായിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.എല്ലാം പരിചയപ്പെടുത്തിയിരിക്കുന്ന എത്ര വലിയ കരയും നിമിഷങ്ങൾ കൊണ്ട് നമുക്ക് പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.

ബാത്റൂം എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് അതുപോലെതന്നെ വാഷ് ബേസിനുള്ള എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ക്ലീനിങ് സൊല്യൂഷൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. എങ്ങനെയുണ്ട് വളരെ എളുപ്പത്തിൽ ഈ ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ഇത്തരത്തിൽ . ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കി.

ചെയ്യുകയാണെങ്കിൽനമ്മുടെ കൈ വേദന ഉറച്ച കഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.ബാത്റൂം വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് ഈ ഒരു മാർഗം സ്വീകരിക്കുന്നതു വളരെയധികം ഗുണം ചെയ്യുന്നതാണ്.ഇതിനായിട്ട് എടുത്തിരിക്കുന്നത് ആദ്യം വൈറ്റ് കളറിലുള്ള പേസ്റ്റ് ആണ് അതായത് ടൂത്ത് പേസ്റ്റ് ആണ് അതിനുശേഷം.

അതിലേക്ക് അല്പംപഞ്ചസാരയാണ് ചേർത്തു കൊടുക്കുന്നത്.പഞ്ചസാര നല്ലതുപോലെ സ്ക്രബ്ബ് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കുന്നത് അതുപോലെതന്നെ ഇതിലേക്ക് അല്പം വിനാഗിരി ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് ഇവ മൂന്നും ക്ലീനിംഗിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..