എത്ര പഴയ ടൈൽ ആയാലും പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനും കറ നീക്കം ചെയ്യാനും കിടിലൻ വഴി…

വീട് ക്ലീൻ ചെയ്യുമ്പോൾ ഒത്തിരി ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് വീട്ടിലെ ഫ്ലോർ ടൈമിൽ നിറംമങ്ങുന്ന അവസ്ഥ അതുപോലെ തന്നെ ചെളിയും മറ്റും അടിഞ്ഞുകൂടുന്നത് ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് വീട്ടിലെ ടൈലിന്റെ നിറം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും അതുപോലെ തന്നെ രീതിയിൽ ക്ലീൻ ചെയ്യുന്നതിനും ടൈൽ ഉണ്ടാകാൻ സാധ്യതയുള്ള കറയും മറ്റും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നത് കിടിലൻ വഴിയെ കുറിച്ചാണ് പറയുന്നത്.

പലപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ടൈലിൽ ഉണ്ടാകുന്നത് ചിലപ്പോൾ ഗ്യാസ് കുറ്റി വെക്കുന്നിടത്തെല്ലാം കുറവുണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊലൂഷനെ കുറിച്ചാണ് പറയുന്നത് ഇതിന് പ്രധാനമായിട്ട് ആവശ്യമുള്ളത് ബേക്കിംഗ് സോഡയും ചെറുനാരങ്ങയാണ് എങ്ങനെയാണ് നമുക്ക് ഈ സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കേണ്ടത് .

എങ്ങനെ നമുക്ക് കറയും അതുപോലെ തന്നെ മറ്റു പ്രശ്നങ്ങളും നീക്കം ചെയ്യാം എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇതിനായിട്ട് പ്രധാനമായിട്ട് ആവശ്യമായിട്ടുള്ളത് ഒരു ബൗളിൽ ഹാഫ്ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുക. അതിലേയ്ക്ക് അല്പംനാരങ്ങ നീരാണ് ചേർത്ത് കൊടുക്കേണ്ടത്.ഇത് നല്ലതുപോലെ ഒന്ന് മിക്സ്.

ഇനി ഒരു സ്ക്രബ്ബർ എടുത്തുകൊണ്ട് നമുക്ക് ഈ സൊല്യൂഷനിലും മുക്കി സ്ക്രബ്ചെയ്തുകൊടുക്കാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിലെയും അതുപോലെ തന്നെ നമ്മുടെ ഫ്ലോർ ടൈലിലും പിടിച്ചിട്ടുള്ള കറയും ചെളിയും വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.