രാത്രികാലങ്ങളിൽ നാം ക്ഷണിക്കാതെ തന്നെ വീട്ടിലേക്ക് കയറി വരുന്ന ഒന്നാണ് പാറ്റകൾ. ഏറ്റവും കൂടുതലായി കിച്ചണിലാണ് പാറ്റകളെ നമുക്ക് കാണാൻ സാധിക്കുന്നത്. വീടും പരിസരം ശരിയായ വണ്ണം വൃത്തിയാക്കാതെ വരുമ്പോഴും വീട്ടിൽ ഭക്ഷണങ്ങൾ പലയിടുത്തായി വീണു കിടക്കുമ്പോഴും അതെല്ലാം കഴിക്കുന്നതിനു വേണ്ടിയാണ് പാറ്റകൾ ഇപ്രകാരം രാത്രികാലങ്ങളിൽ കയറി വരുന്നത്. ഇത്തരത്തിലുള്ള പാട്ടുകൾ കയറി വരുമ്പോൾ പല തരത്തിലുള്ള ദോഷഫലങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്.
അതിനാൽ തന്നെ ഓരോ പാർട്ടിയെയും അതിന്റേതായ സമയത്ത് തന്നെ കൊന്നു നശിപ്പിക്കേണ്ടത് അനിവാര്യമാണ്. രാത്രികാലങ്ങളിൽ ആണ് ഇത് കൂടുതലായി പുറത്തേക്ക് വരുന്നതിനാൽ തന്നെ നമുക്ക് കൊല്ലുവാൻ സാധിക്കാതെ വരുന്നു. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും കെമിക്കലുകൾ ധാരാളമായി അടങ്ങിയിട്ടുള്ള പ്രോഡക്ടുകൾ വാങ്ങി പരീക്ഷിച്ചു നോക്കാറുണ്ട്. ഇത് നല്ല റിസൾട്ട്നൽകുന്നുണ്ടെങ്കിലും കുട്ടികളുടെ വീടുകളിൽ ഇത് സൂക്ഷിക്കുക എന്ന് പറയുന്നത് അത്ര സേഫ് ആയിട്ടുള്ള ഒരു കാര്യമല്ല.
അതിനാൽ തന്നെ ഇത്തരം മാർഗങ്ങൾ ആരും പ്രയോഗിക്കാതിരിക്കുന്നതാണ് ഉചിതം. എന്നാൽ ഇവയെ പൂർണമായി തുരത്തുന്നതിനു വേണ്ടി നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെ സിനിമയിൽ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് പാറ്റകളെ അനായാസം പുറത്താവുന്നതാണ്. ഈയൊരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ ഒരു പാറ്റയെ പോലും അവശേഷിക്കാതെ എല്ലാ പാറ്റകളും ചത്തു വീഴുന്നതായിരിക്കും.
അതുമാത്രമല്ല പെട്ടെന്ന് തന്നെ നമുക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ റിസൾട്ട് ലഭിക്കുന്നതായിരിക്കും. ഇതിനായി അല്പം പഞ്ചസാരയും ബേക്കിംഗ് സോഡയും മാത്രമാണ് ആവശ്യമായി വരുന്നത്. ഇവ രണ്ടും നിശ്ചിത അളവിൽ എടുത്തതിനുശേഷം മിക്സ് ചെയ്തു വയ്ക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.