പൂജയും വഴിപാടും ഒന്നുമില്ലാതെ ആഗ്രഹിച്ചത് സ്വന്തമാക്കാൻ ഈയൊരു കാര്യം ചെയ്താൽ മതി.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നാം എന്നും നേടണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ് ആഗ്രഹങ്ങൾ. ഒരാഗ്രഹം നാം ഓരോരുത്തരും ഈശ്വരനോട് പ്രാർത്ഥിച്ച് നേടി കഴിയുകയാണെങ്കിൽ പിന്നീട് മറ്റൊരാഗ്രഹം ഓട്ടോമാറ്റിക്കലി നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരുന്നു. അത്തരത്തിൽ ദിവസം തോറും ആഗ്രഹങ്ങൾ കൂടിക്കൂടി വരുന്നതാണ്. ഇത്തരത്തിൽ ഓരോ ആഗ്രഹങ്ങളും പലപ്പോഴും വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടുന്നു. അതുപോലെതന്നെ ചില ആഗ്രഹങ്ങൾ സാധിക്കാതെ തന്നെ വഴി മാറി പോകുന്നതുമായും കാണാവുന്നതാണ്.

ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം വിഷമമാണ് നാമോരോരുത്തരുടെയും മനസ്സിൽ ഉണ്ടാകുന്നത്. ആഗ്രഹങ്ങൾ പലപ്പോഴും സാധിക്കാതെ പോകുമ്പോൾ ഈശ്വരനെ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ടുപോകുക തന്നെയാണ് ചെയ്യാറുള്ളത്. പല തരത്തിലുള്ള ക്ഷേത്രദർശനങ്ങളും വഴിപാടുകളും എല്ലാം ആഗ്രഹങ്ങൾ സാധ്യമാകുന്നതിന് വേണ്ടി നാം ഓരോരുത്തരും ചെയ്യാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് അവ ലഭ്യമാകാതെ വരുന്നു.

അത്തരം സാഹചര്യങ്ങളിൽ നടക്കാതെ പോയ ഏതൊരു ആഗ്രഹം നടന്നു കിട്ടുന്നതിനു വേണ്ടിയുള്ള നല്ലൊരു മാർഗമാണ് ഇതിൽ പറയുന്നത്. ഈയൊരു കാര്യം ക്ഷേത്രങ്ങളിൽ പോയി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കുന്നതാണ്. ലോകം തന്നെ നടക്കില്ല എന്ന് പറഞ്ഞ് വിധി എഴുതിയ കാര്യമായാൽ പോലും ഈ ഒരു കാര്യം ചെയ്തത് വഴി നടന്നു കിട്ടുന്നതാണ്.

ഇതിനായി ഓരോരുത്തരും ശിവക്ഷേത്രങ്ങളിൽ പോകേണ്ടതാണ്. ശിവക്ഷേത്രങ്ങളിൽ പോയി അവിടെയുള്ള നന്ദി പ്രതിഷ്ഠ യോടാണ് ഈ ഒരു കാര്യം ചെയ്യേണ്ടത്. നന്ദിയുടെ ചെവിയിലേക്ക് നമുക്ക് നേടണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം പറഞ്ഞു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് ലഭ്യമാകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.