അടുക്കളയിൽ പല്ലി ശല്യം കൂടുതലാണോ ? എങ്കിൽ ഇതൊന്നു സ്പ്രേ ചെയ്യൂ പല്ലി വീടുവിട്ടോടും.

ഒട്ടുമിക്ക വീടുകളിലും സർവ്വസാധാരണമായി കാണുന്ന ഒന്നാണ് പല്ലികൾ. വീടുകളിലെ ജനാലകളുടെ ഇടയിലും വാതിലുകളുടെ ഇടയിലും ഭിത്തികളിലും കബോർഡുകളിലും എല്ലാം ധാരാളം പല്ലികളെ കാണാൻ കഴിയുന്നതാണ്. ഇത്തരത്തിൽ പല്ലികൾ ധാരാളമായി കാണുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങളാണ് അത് സൃഷ്ടിക്കുന്നത്. ഇവയെ തുരത്തുന്നതിന് വേണ്ടി എത്രതന്നെ മാർഗ്ഗങ്ങൾ നാം സ്വീകരിച്ചാലും ഇവ വീണ്ടും വീണ്ടും വീട്ടിലേക്ക് കയറി വരുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ കഴിയുന്നത്.

അപ്രകാരം വീട്ടിലേക്ക് കയറി വരുന്ന ഓരോ പല്ലിയെയും എളുപ്പം തുരത്തുന്നതിന് വേണ്ടി നാം പൊതുവേ കടകളിൽ നിന്നും മറ്റും രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള കെമിക്കലുകളും ആണ് വാങ്ങി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവയും നമുക്ക് ദോഷകരമാണ്. അത്തരത്തിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ പല്ലിയെ തുരത്തി ഓടിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു മാർഗ്ഗമാണ് ഇതിൽ കാണുന്നത്.

ഗ്രാമ്പു ഉപയോഗിച്ചിട്ടുള്ള ഒരു സ്പ്രേ ആണ് ഇത്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമുക്ക് യാതൊരു തരത്തിലുള്ള ദോഷവും വരുത്തി വയ്ക്കില്ല. ഇതിനായി ഒരു ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കേണ്ടതാണ്. അതുപോലെ തന്നെ വെളുത്തുള്ളിയും ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കേണ്ടതാണ്.

ചെറുനാരങ്ങയുടെയും വെളുത്തുള്ളിയുടെയും ഗ്രാമ്പൂവിന്റെയും എല്ലാം മണം പല്ലുകൾക്ക് വളരെയധികം അരോചകമാണ്. അതിനാൽ തന്നെ ഇവിടെ മണം അടിക്കുമ്പോൾ തന്നെ പല്ലുകൾ വീട്ടിൽ നിന്ന് ഓടി പോകുന്നതാണ്. പിന്നീട് ഇവ മൂന്നും ഒരു മിക്സിയിൽ ഇട്ട് ഒരല്പം വെള്ളം ഒഴിച്ച് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.