വീട്ടിൽ അടുപ്പ് പണിയുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഇല്ലെങ്കിൽ സർവ്വനാശം…

വാസ്തുപ്രകാരം നമ്മുടെ വീട്ടിൽ ഒരു വസ്തുവും ഇരിക്കേണ്ട സ്ഥാനം എന്നതുകൊണ്ട് പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വസ്തുവിൽ ഓരോ സ്ഥാനവും നിശ്ചയിച്ചിരിക്കുന്നത് എന്ന് പറയുന്ന സാധിക്കും .അതായത് പറയുന്ന സ്ഥാനങ്ങളിൽ ആണ് നമ്മുടെ വീടുകളിൽ ഓരോ വസ്തുവും വച്ചിരിക്കുന്നത് എങ്കിൽ ഈ പ്രപഞ്ചത്തിന്റെ മുഴുവൻ പോസിറ്റീവ് ഊർജ്ജവും നമുക്ക് നമ്മുടെ വീടിന്ലഭിക്കുമെന്നുള്ളതാണ് അതേസമയം സ്ഥാനം തെറ്റി ഇരിക്കുകയാണെങ്കിൽ അത് നമ്മുടെ വീടിനെ വിപരീത ദോഷം ചെയ്യുന്നതായിരിക്കും.

ഇരട്ടി ദോഷംചെയ്യുന്നതായിരിക്കും എന്നാണ് പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയായിരിക്കും അടുക്കളയിലെ അടുപ്പിന്റെ സ്ഥാനം അല്ലെങ്കിൽ ഗ്യാസ് സ്റ്റൗ വെക്കുന്ന സ്ഥാനം എന്നത്.നമ്മുടെ വീട്ടിലേക്ക് വേണ്ട എല്ലാ ഊർജ്ജും സപ്ലൈ ചെയ്യപ്പെടുന്ന നമ്മുടെ വീട്ടിലേക്ക് വേണ്ട എല്ലാ ആഹാരവും പാചകം ചെയ്യപ്പെടുന്ന ഊർജ് സ്രോതസ്സ് ആയിട്ടാണ് അടുക്കളേ അതുപോലെ കണക്കാക്കുന്നത് എന്ന് തന്നെ പറയാൻ സാധിക്കും.

അതുകൊണ്ടുതന്നെ അടുപ്പിന്റെ സ്ഥാനം തെറ്റായിട്ടാണ് എങ്കിൽ അത് ഇരട്ടി ചെയ്യുന്നതായിരിക്കും.അല്ലെങ്കിൽ വിപരീതഫലമായിരിക്കുന്ന ജീവിതത്തിൽ വന്നുചേരുന്നത്.അതുകൊണ്ടുതന്നെ സ്റ്റൗ വെക്കുന്ന സമയത്ത് അല്ലെങ്കിൽ അടുപ്പ് തയ്യാറാക്കുന്ന സമയത്ത് വാസ്തു മനസ്സിലാക്കി വേണം അടുപ്പ് തയ്യാറാക്കാൻ എന്ന് പറയുന്നത് ഈ ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഒരു കാര്യത്തിന് കാലത്തും ഗതി പിടിക്കുന്നത് അല്ല ഇവിടെ പറയുന്നത്.

നമ്മുടെ വീട്ടിലെ അടുപ്പിന്റെ സ്ഥാനത്തെ കുറിച്ചാണ് ശരിയായ രീതിയിൽ എല്ലാം അടുപ്പിന്റെ സ്ഥാനം എങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വളരെയധികം ദോഷങ്ങൾ കൊണ്ടുവരുന്നതിനെ കാരണമാകുന്നതായിരിക്കും.അടുപ്പ് ഇരുന്നു കഴിഞ്ഞാൽ നമ്മൾ എത്രതന്നെ കഷ്ടപെട്ടാലും അത് നമുക്ക് ലഭിക്കണമെന്നില്ല നമ്മുടെ ജീവിതത്തിലെ ഉയർച്ചയെ വളർച്ചയും ഉണ്ടാകില്ല എന്നതാണ്.ഒഴിയാതെ നമ്മെ പിന്തുടരുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.