നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് പാറ്റകളും ഉറുമ്പുകളും പല്ലികളും എല്ലാം. ഇത്തരത്തിൽ പാറ്റകളും ഉറുമ്പുകളും പല്ലികളും എല്ലാം വീട്ടിലേക്ക് കയറി വരുന്നത് ഓരോ തരത്തിൽ നമുക്ക് വളരെയധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പാറ്റയും ഉറുമ്പും എല്ലാം വീട്ടിലേക്ക് കയറി വരുമ്പോൾ അത് ഭക്ഷണ സാധനങ്ങളും മറ്റും വന്നിരിക്കുകയും അത് നമുക്ക് പല തരത്തിലുള്ള രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്.
അതുപോലെ തന്നെ ഉറുമ്പുകളും പല്ലികളും പാറ്റകളും എല്ലാം വീട്ടിലേക്ക് കയറി വരുമ്പോൾ അത് പലതരത്തിൽ നമ്മെ ശല്യം ചെയ്യുന്നു. ഇത്തരത്തിലുള്ള പാറ്റ ശല്യവും ഉറുമ്പ് ശല്യവും എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിട്ടുള്ളത്. അധികം എഫക്റ്റീവ് ആണ് ഇത്. യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ നമുക്ക് വീട്ടിലേക്ക് കടന്നുവരുന്ന പാറ്റയെയും പല്ലിയെയും എല്ലാം പെട്ടെന്ന് തന്നെ തുരത്താൻ സാധിക്കുന്നതാണ്.
ഇതിനായി നമുക്ക് നമ്മുടെ വീട്ടിലുള്ള ചില പദാർത്ഥങ്ങൾ മാത്രം മതിയാകും. അത്തരത്തിലുള്ള ഒരു സൊലൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് ഏതെങ്കിലും ഒരു ഷാംപൂ ഒന്നോ രണ്ടോ സ്പൂൺ എടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് ആവശ്യത്തിന് വിനാഗിരി ഒഴിച്ച് കൊടുക്കേണ്ടതാണ്.
പിന്നീട് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം ഒരു സ്പ്രേ ബോട്ടിൽ ആക്കി നമുക്ക് സ്പ്രേ ചെയ്യാവുന്നതാണ്. ഷാമ്പുവിന്റെയും മറ്റു മണം പാറ്റകൾക്കും ഉറുമ്പിനും മനോജ് ആയതിനാൽ തന്നെ പെട്ടെന്ന് തന്നെ അവ വീട്ടിൽ നിന്ന് പോയി കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.