ജീവിതത്തിൽ സമൃദ്ധി ഉണ്ടാകാൻ കർക്കിടകം ഒന്നാം തീയതി കൈനീട്ടം വാങ്ങിക്കേണ്ട നക്ഷത്രക്കാർ.

അതിവിശിഷ്ടമായ ഒരു മലയാള മാസമാണ് കർക്കിടക മാസം. രാമായണ പാരായണങ്ങളുടെ കർക്കിടക സന്ധികളിൽ ഓരോ വീടുകളിൽ നിന്നും നമുക്ക് കേൾക്കാൻ സാധിക്കുന്നത്. ഇത്രയേറിയ പ്രത്യേകതകൾ നിറഞ്ഞ ഈ ഒരു മാസത്തിൽ ചില ആളുകളുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങിക്കുകയോ അല്ലെങ്കിൽ അവരെ ഒന്നാം തീയതി തന്നെ വീട്ടിലേക്ക് കയറ്റുകയോ ചെയ്യുകയാണെങ്കിൽ വളരെ വലിയ നേട്ടവും സൗഭാഗ്യമാണ് നമ്മുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാകുക.

അതിൽ കർക്കിടകം ഒന്നാം തീയതി കൈനീട്ടം വാങ്ങിക്കാൻ ഏറ്റവും അർഹരായിട്ടുള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇവരുടെ കൈയിൽനിന്ന് കൈനീട്ടം വാങ്ങിച്ചുകൊണ്ട് നാം ഒന്നാം തീയതി ആരംഭിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഏതൊരു മേഖലയിലും വളരെ വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളും ഉയർച്ചകളും അഭിവൃദ്ധികളും മാത്രമാണ് ഉണ്ടാക്കുക. അതിനു മുന്നോടിയായി കർക്കിടകം ഒന്ന് പിറക്കുന്നതിന് മുൻപ് തന്നെ നാം നമ്മുടെ വീടുകളിൽ ചില കാര്യങ്ങൾ പ്രത്യേകം ചെയ്യേണ്ടതാണ്.

എന്ന് പറയുന്നത് വീടും പരിസരവും നല്ലവണ്ണം വൃത്തിയാക്കുക എന്നുള്ളതാണ്. വീടിന്റെ മുക്കില് മൂലയിലും കാണുന്ന ഏതൊരു പൊടിയും അഴുക്കും അകറ്റി കൊണ്ട് ലക്ഷ്മി ദേവിയെ വരവേൽക്കേണ്ടതാണ്. വൃത്തിയാക്കുന്ന അതോടൊപ്പം തന്നെ വീട്ടിലുള്ള പഴയ വസ്തുക്കൾ എല്ലാം ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണ്.

പഴയ ചൂലെ മുറം ചട്ടി എന്നിങ്ങനെയുള്ളവ ഉപേക്ഷിച്ചുകൊണ്ട് നമുക്ക് ലക്ഷ്മിദേവിയെ വീട്ടിലേക്ക് ആനയിക്കാവുന്നതാണ്. അതിനാൽ തന്നെ വീടിന്റെ മുറ്റത്ത് ചാണകം മഞ്ഞൾ വെള്ളം തെളിച്ചു കൊടുക്കുകയും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. ഇതെല്ലാം ചെയ്ത് ഒന്നാം തീയതി രാവിലെ ഈ നക്ഷത്രക്കാരുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങിക്കുകയാണെങ്കിൽ ഉയർച്ച ആയിരിക്കും ഫലം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.