നമ്മുടെ ചുറ്റുപാടും ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒരു സത്യമാണ് പേര. ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സത്യമാണ് ഇത്. അഴകും ആരോഗ്യവും ഒരുപോലെ വർദ്ധിപ്പിക്കാൻ കഴിവുള്ള ഈ ഒരു സസ്യത്തെ കുറിച്ചുള്ള അറിവ് കുറവ് കാരണം ഇത് അധികം ആരും ഉപയോഗിക്കാറില്ല. ഇതിന്റെ ഇലയും കായയും എല്ലാം ഒരുപോലെ ഗുണകരമാണ്. ഗുണങ്ങൾ പൂർണമായി ലഭിക്കുന്നതിനുവേണ്ടി ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളവും തിളപ്പിച്ച ചായയും എല്ലാം ഓരോരുത്തരും ഉപയോഗിക്കാറുണ്ട്.
പേരയുടെ ഇലയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഒന്നായതിനാൽ തന്നെ ഇത് നമ്മുടെ ദഹനസംബന്ധമായുള്ള എല്ലാ പ്രശ്നങ്ങളെ മറികടക്കുകയും ദഹനം ശരിയായ വിധം നടത്തുകയും ചെയ്യുന്നതാണ്. ശരീരത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ് ഷുഗർ എന്നിങ്ങനെയുള്ള പൂർണമായി കുറയ്ക്കാനും ഇതിനെ കഴിവുണ്ട്. ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കാനും ഇതിനെ കഴിവുണ്ട്. കൂടാതെ നമ്മുടെ ത്വക്കിലുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാൻ ഇത് ഉത്തമമാണ്.
മുഖക്കുരു മുഖത്തുണ്ടാകുന്ന കരുവാളിപ്പുകൾ എന്നിവ മാറുന്നതിന് അടങ്ങിയിട്ടുള്ള വൈറ്റമിൻ സഹായിക്കുന്നതാണ്. ഇതിൽ വൈറ്റമിൻ സി ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ ഇത് രോഗപ്രതിരോധശേഷി ഇരട്ടിയായി വർധിപ്പിക്കുന്നതാണ്. അതോടൊപ്പം തന്നെ മുടികൾ ഇടതൂർന്ന് വളരുന്നതിന് വേണ്ടിയും മുടികളിലെ താരനും പെൻഷൻ പൂർണമായി മറികടക്കുന്നതിന് വേണ്ടിയും ഇത് ഉപയോഗിക്കാവുന്നതാണ്.
അത്തരത്തിൽ മുടി കൊഴിച്ചിൽ മുഴുവനായി മാറി മുടികൾ ഇടതൂർന്ന് വളരുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഒട്ടും സൈഡ് എഫക്ടിലാത്ത നല്ലൊരു മാർഗമാണ് ഇത്. ഇതിനായി പേരയുടെ തളിരിലയാണ് ആവശ്യമായി വരുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.