ഈയൊരു സൂത്രം അറിഞ്ഞാൽ പഴയ സ്റ്റീൽ സ്ക്രബ്ബർ ആരും കളയില്ല. കണ്ടു നോക്കൂ.

നമ്മുടെ വീടുകളിൽ നാം ഓരോരുത്തരും ഉപയോഗിക്കുന്ന ഒന്നാണ് സ്റ്റീൽ സ്ക്രബർ. സ്റ്റീലിന്റെ ഈ സ്ക്രബർ ഉപയോഗിച്ചിട്ടാണ് ഏതൊരു പാത്രങ്ങളും വൃത്തിയായി കഴുകുന്നത്. സ്റ്റീലിന്റെ മാത്രമല്ല സ്പോഞ്ചിന്റെയും മറ്റും ഒട്ടനവധി സ്ക്രബ്ബറുകൾ നമുക്ക് ചുറ്റിലും കാണാൻ കഴിയുന്നതാണ്. എന്നാൽ പലപ്പോഴും സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് കൊണ്ട് കഴുകുന്ന ഒരു വൃത്തി നമുക്ക് മറ്റു സ്ക്രബ്ർ ഉപയോഗിച്ച് കഴുകുമ്പോൾ ഉണ്ടാകാറില്ല.

അതിനാൽ തന്നെ എല്ലാവരും ഒട്ടുമിക്ക വീടുകളിലും സ്റ്റീൽ സ്ക്രബർ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിക്കുമ്പോൾ പലപ്പോഴും പല ബുദ്ധിമുട്ടുകളും നാം നേരിടാറുണ്ട്. കയ്യിൽ ചെറിയ മുറിവുകളോ മറ്റോ സംഭവിച്ചിട്ടുണ്ടെങ്കിൽ സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് കഴുകുമ്പോൾ പലപ്പോഴും കയ്യ് വേദനിക്കുകയും നമുക്ക് ശരിയായ വണ്ണം പാത്രങ്ങൾ ഉറച്ചു കഴുകാൻ സാധിക്കാതെ വരികയും ചെയ്യുന്നതാണ്.

അതുമാത്രമല്ല സ്റ്റീലിന്റെ സ്ക്രബർ കുറച്ചുനാൾ ഉപയോഗിക്കുമ്പോഴേക്കും അതിന്റെ സ്റ്റീലുകൾ പറഞ്ഞുപോരുകയും പിന്നീട് നമുക്ക് കയ്യിന്റെ ഉള്ളിൽ പിടിക്കാൻ പറ്റാതെ വരികയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ക്രബർ കളയാതെ തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു നല്ലൊരു റെമഡിയാണ് ഇതിൽ കാണിക്കുന്നത്. ഇതിനായി ഒരു ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ മാത്രം മതിയാകും.

ഇതിനായി ഏറ്റവും ആദ്യം സ്റ്റീലിന്റെ സ്ക്രബ്ബറിന്റെ ഉള്ളിൽക്കൂടെ ഒരു കോട്ടന്റെ നൂല് നല്ലവണ്ണം കടത്തിവിട്ട് വണ്ണം ടൈറ്റ് ചെയ്തു ഒരു ബണ്ണ് പോലെ ആകേണ്ടതാണ്. പിന്നീട് പ്ലാസ്റ്റിക്കിന്റെ ബോട്ടിലിന്റെ മുകൾഭാഗം കട്ട് ചെയ്ത് എടുക്കേണ്ടതാണ്. അതിനുശേഷം അത് കട്ട് ചെയ്ത ഭാഗത്തേക്ക് ആ സ്റ്റീലിന്റെ സ്ക്രബ്ബർ നല്ലവണ്ണം ഇറക്കി വയ്ക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.