നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കാവുന്ന ചില അസുഖങ്ങൾക്കുള്ള ഗൃഹവൈദ്യമാണ് ഇവിടെ പറയുന്നത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഇത്തരം കാര്യങ്ങളാണ് കൂടുതൽ ഉപയോഗിച്ചിരുന്നത് അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യം എന്ന് പറയുന്നത് നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് അവർക്ക് സാധ്യമായിരുന്നു.ഒത്തിരിഅസുഖങ്ങൾക്ക് പ്രതിവിധിയായി അവരെ പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും.
ആശ്രയിച്ചിരുന്നത്.ഉറക്കമില്ലായ്മ പരിഹരിക്കുന്നതിന് വേണ്ടി കുമ്പളങ്ങിയുടെ നീര് പിഴിഞ്ഞെടുത്ത് തേൻ ചേർത്ത് രാത്രിയിൽ ആഹാരത്തിനുശേഷം ഒരു ടീസ്പൂൺ കഴിച്ചാൽ മതി. നീര് പൊട്ടാനായിട്ട് തൊടാർവാടിയുടെ ഇല അരച്ചു പുരട്ടിയാൽ മതി. വയറുവേദനയ്ക്ക് ഇഞ്ചി ഇടിച്ചു പിഴിഞ്ഞ നീരെടുത്ത് ഒപ്പുകൂടി ചേർത്ത് കഴിച്ചാൽ മതി. ചൂടുകുരുവിന് കരിക്കിൻ വെള്ളം പഴങ്ങൾ മുതലായവ കഴിക്കുക ത്രിഫലയുടെ പൊടി പുരട്ടി കുളിക്കുകയും ചെയ്യുക.
ഉളിക്കിനെ ചെറുനാരങ്ങ നീരും അതിന്റെ ഇരട്ടി കടുകു ചേർത്ത് ചൂടാക്കി ഉണ്ടായ ഭാഗത്ത് തിരുമ്മിയാൽ മതി. മുഖകാന്തിക്ക് ചെറുപയർ പൊടിയും കസ്തൂരിമഞ്ഞളും കൂട്ടി അരച്ച് പുരട്ടി ഉണങ്ങിക്കഴിയുമ്പോൾ കഴുകി കളയുക പോണനീരിന് ചെറുനാരങ്ങ തോടുകൊണ്ട് മോണ മൃദുവായി തിരുകുക. മോണയിലെ നേർവീക്കം മാറിക്കിട്ടും. ചൊറിച്ചിൽ മാറുന്നതിന് ചെറുനാരങ്ങയുടെ നീരിൽ ഇന്ദുപ്പിന്റെ പൊടിച്ച് ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടിയാൽ മതി.
കഫ ശല്യം മാറാൻ ആയിട്ട് ചുക്കും കുരുമുളകും കൽക്കണ്ടവും തിപ്പല്ലിയും ഒരേ അളവിൽ എടുത്ത് പൊടിച്ച് ദിവസേന കഴിക്കുക. കഫം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടും ശ്വാസതടസ്സവും മാറി കിട്ടുന്നതിന് ഇത് വളരെയധികം നല്ലതാണ്. വായയിലും നാക്കിലും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും ഇരട്ടിമധുരം ഉപയോഗിച്ചാൽ മതി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.