നിങ്ങൾക്ക് ഹാർട്ട് അറ്റാക്കിൽ നിന്ന് രക്ഷ നേടണമോ? എങ്കിൽ കൊളസ്ട്രോൾ ഇല്ലാതാക്കുന്ന ഈ ഭക്ഷണങ്ങൾ കഴിക്കൂ🙄🙄

കൊളസ്ട്രോൾ എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയുന്നതാണ് നമ്മളെല്ലാവരും ഭയക്കുന്ന പേടിപ്പെടുത്തുന്ന ഒരു സാധനമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത് പ്രത്യേകിച്ച് ഈ ഒരു കാലഘട്ടത്തിൽ കാരണം ഇത്രയും അധികം ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ ഹാർട്ട് ബ്ലോക്ക് അല്ലെങ്കിൽ സ്ട്രോക്ക് ഇങ്ങനെ പലതരം ഭീകരാവസ്ഥ സൃഷ്ടിക്കുന്ന ഒരു കാരണമാണ് കൊളസ്ട്രോൾ അല്ലെങ്കിൽ ഒരു മൂലക കാരണമാണ് കൊളസ്ട്രോൾ എന്നുള്ളത് എല്ലാവർക്കും വ്യക്തമായ ഒരു കാര്യമാണ്.

കൊളസ്ട്രോൾ എന്നു പറയുന്നത് വാസ്തവത്തിൽ നല്ലതാണോ അല്ലെങ്കിൽ ചീത്തതാണോ എന്നുള്ളത് നമുക്ക് ഒന്ന് അറിയാം അതേപോലെതന്നെ കൊളസ്ട്രോൾ കാരണം നമ്മുടെ ശരീരത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ വരാം എന്നതിനെ കുറിച്ചും നമുക്കറിയാം. കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും ആവശ്യമുള്ള ഒരു പോഷകമാണ്. എന്തുകൊണ്ടാണ് കൊളസ്ട്രോൾ ഇത്രയും അധികം നമ്മുടെ ശരീരത്തിന് ആവശ്യമുള്ളത് കാരണം നമ്മുടെ ശരീരത്തിന്റെ പൂർണ്ണതക്ക് അതിന്റെ.

ഒരു പൂർണ്ണ വർക്കിങ്ങിന്റെ ഒരു ഭാഗമായിട്ടാണ് കൊളസ്ട്രോൾ ഫാറ്റ് മോളിക്യൂസ് കൊഴുപ്പിന്റെ അംശം നമ്മുടെ ശരീരത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്നതാണ് അതിൽ നമ്മുടെ പ്രതിരോധശക്തിക്കാണെങ്കിലും അല്ലെങ്കിൽ നമ്മുടെ തലച്ചോറ് നമ്മുടെ ബുദ്ധി നമ്മുടെ ന്യൂറോൺസ് നമ്മുടെ ചിന്തയെ അല്ലെങ്കിൽ നമ്മുടെ മെമ്മറി നമ്മുടെ എല്ലാത്തിനെയും വെറുപ്പിക്കുന്ന.

അല്ലെങ്കിൽ നമ്മുടെ ഓരോ കോശങ്ങളുടെയും വ്യക്തികൾ ഇതെല്ലാം തന്നെ ഉണ്ടാക്കിയിരിക്കുന്നത് അല്ലെങ്കിൽ അതിനെ സംരക്ഷിക്കുന്നത് അതിന്റെ എല്ലാം ഒരു ഭാഗമായി നിൽക്കുന്നത് തന്നെയാണ് കൊഴുപ്പ് എന്ന് പറയുന്ന ഒരു അംശം. അപ്പോ കൊഴുപ്പും കൊളസ്ട്രോളും എന്ന് പറയുന്നത് നമ്മുടെ തന്നെ ജീവന്റെ ഭാഗമാണ് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *