ജ്യൂസ് കുടിക്കൂ തുമ്മൽ അകറ്റു 🤔

പെട്ടെന്നുള്ള കാലാവസ്ഥ മാറ്റങ്ങൾ ജലദോഷം അലർജി തുമ്മൽ ചുമ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാലാവസ്ഥകളിൽ വളരെ ആരോഗ്യത്തോടെ ജീവിക്കേണ്ടത് വളരെ പ്രധാനം തന്നെയാണ് ഇതിനായി സ്വയം ഒരു പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതായിട്ട് ഉണ്ട് ശരിയായിട്ടുള്ള ഭക്ഷണം കഴിക്കുന്നത് മുതൽ മഴയിൽ നിന്ന് സ്വയം സംരക്ഷിക്കുന്നത് വരെ.

   

ഇവയെല്ലാം തന്നെ ചില സീസണുകളിൽ ആവശ്യമായിട്ടുള്ള പ്രതിരോധ നടപടികളിൽ ചിലതു മാത്രമാണ്. ചില സമയങ്ങളിൽ നമ്മൾ എത്ര മുൻകരുതൽ എടുത്താലും നമുക്ക് രോഗങ്ങൾ പിടിപെടാറുണ്ട്. ചില തരത്തിലുള്ള വൈറൽ പനിയോ അല്ലെങ്കിൽ ഏതെങ്കിലും അണുബാധയോ ഒക്കെ തന്നെ അലർജിയോ പിടികൂടാൻ ആയിട്ടുള്ള സാധ്യത വളരെ കൂടുതലാണ് ജലദോഷത്തിനോടൊപ്പം പലർക്കും വരുന്ന ഒന്നാണ് തുമ്മൽ.

ചില ആളുകൾ നിർത്താതെ തോന്നുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും ഇത് വളരെയധികം അസുഖം ഉണ്ടാക്കുന്ന ഒരു കാര്യമാണ് ചിലപ്പോഴൊക്കെ തലവേദന ആയിരിക്കും ഈ തുമ്മൽ എത്തി നിൽക്കുക ഈ സന്ദർഭങ്ങളിൽ ആശ്വാസമായി ഡോക്ടറെ സമീപിക്കാവുന്നതാണ്. മിനിറ്റുകളോളം നമ്മൾ നിർത്താതെയുള്ള തുമ്മൽ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന ചില കാര്യങ്ങളിൽ ഒന്നുതന്നെയാണ് എങ്കിലും നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കുവാൻ സഹായിക്കുന്നതിനാൽ.

തുമ്മൽ നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായിട്ടുള്ള ഒരു കാര്യം കൂടിയാണ് എന്നുള്ള കാര്യം മനസ്സിലാക്കുക ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് പ്രവർത്തിക്കുന്ന ഒരു സ്വമേധയാ ഉള്ള ഒരു നടപടിയാണ് തുമ്മൽ എന്നു പറയുന്നത്.എന്നാൽ തുമ്മൽ അധികമാകുന്നത് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു ഇങ്ങനെ തുമ്മലും അലർച്ചെയും പൂർണമായും മാറുവാൻ ദിവസവും ഇത്തരത്തിലുള്ള ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ വളരെയധികം ഉപകാരപ്രദമാണ് എന്നാണ് ഡോക്ടർ പറഞ്ഞുതരുന്നത് ഈ ജ്യൂസ് എന്താണെന്നും ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.