2024 ലെ ആദ്യത്തെ പ്രദോഷമാണ് ധനുമാസത്തിലെ ഈ പ്രദോഷം എന്ന് പറയുന്നത് സാക്ഷാൽ പരമശിവൻ ഭഗവാൻ പരമേശ്വരന്റെ അനുഗ്രഹം ഭൂമിയിലുള്ള ഭഗവാന്റെ അനുഗ്രഹം നമുക്ക് വേണ്ടുവോളം ലഭിക്കുന്ന അതിശക്തിയാർന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. പ്രദോഷത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് ഭൂമിയിലെ ഏറ്റവും ശക്തി നിറഞ്ഞ ദിവസം നമ്മൾ എന്ത് ആഗ്രഹിച്ചാലും.
അതെല്ലാം നമുക്ക് വരമായി നൽകപ്പെടുന്നത് ദിവസമാണ് പ്രദോഷ ദിവസം എന്ന് പറയുന്നത്. ഇത്രയധികം പ്രത്യേകത എന്ന് ചോദിച്ചാൽ സാക്ഷാൽ പരമേശ്വരനോടൊപ്പം അമ്മ മഹാമായ പാർവതി ദേവിയും എല്ലാ ദേവഗണങ്ങളും ഒന്നിച്ച് കൈലാസത്തിൽ ചേരുന്ന ഭഗവാൻ കൈലാസം വിട്ടു ഭൂമിയിലേക്ക് ഇറങ്ങിവന്ന് തന്റെ ഭക്തരെ അനുഗ്രഹിച്ചു വരും നൽകുന്ന ആ ശക്തിയാർന്ന ദിവസമാണ് നാളത്തെ ദിവസം.
എന്ന് പറയുന്നത് നാളത്തെ ദിവസം ഓം നമശിവായ പറ്റി നാളത്തെ ദിവസം പ്രാർത്ഥനകൾ ചെയ്യുന്നതിനെപ്പറ്റി അമ്പലത്തിൽ വഴിപാടുകൾ ചെയ്യുന്നതിനെപ്പറ്റിയാണ്. നാളത്തെ ഈ ഒരു സ്ഥിതിയില്ല അതായത് പ്രദോഷ ദിവസം ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ഒന്നുകിൽ അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ അല്ലെങ്കിൽ വീട്ടിൽ തന്നെ പ്രാർത്ഥിക്കാം എന്നുള്ളതാണ് വീട്ടിൽ പ്രാർത്ഥിക്കുന്ന വ്യക്തിയാണ് നിങ്ങൾ എന്നുണ്ടെങ്കിൽ.
എല്ലാദിവസത്തെയും പോലെ നിലവിളക്ക് തെളിയിക്കുക നിലവിളക്ക് തെളിയിച്ചതിനുശേഷം നിങ്ങളുടെ വീട്ടിൽ ശിവ കുടുംബചിത്രമോ അല്ലെങ്കിൽ ശിവചിത്രമോ ഉണ്ടെങ്കിൽ ആ ചിത്രത്തിനു മുന്നിലായി നല്ല വെളുത്ത നിറത്തിലുള്ള പൂക്കൾ സുഗന്ധം തരുന്ന പൂക്കൾ ഉദാഹരണത്തിന് മുല്ലപ്പൂവ് ഏറ്റവും നല്ലതാണ് മുല്ലപ്പൂവ് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ആ മുല്ലപ്പൂ പറിച്ച് നിങ്ങൾ ശിവൻ അർപ്പിക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.