കിഡ്നി സ്റ്റോൺ വരാതിരിക്കാൻ നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം അഥവാ വന്നു കഴിഞ്ഞാൽ അത് മൂത്രത്തിലൂടെ പോകുവാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റും ഇനി മൂത്രത്തിൽ പോകാത്ത കല്ലുകൾ ഉണ്ടെങ്കിൽ അത് എന്തെങ്കിലും ഒറ്റമൂലി പ്രയോഗങ്ങൾ ചെയ്യാൻ പറ്റുമോ ഇതെല്ലാം ഡിസ്കസ് ചെയ്യാം. ഈ മൂത്രത്തിൽ കല്ലിന് പലപ്പോഴും വയറുവേദനയാണ് പ്രധാനപ്പെട്ട ലക്ഷണം എന്നാണ് പലരുടെയും ധാരണ. പക്ഷേ അങ്ങനെ വയറുവേദന മാത്രമല്ല ചെലപ്പോ അത്.
വെറും നടുവേദനയായിട്ട് വരാം നടുവേദന എന്ന് പറയുന്നത് അത് എല്ലിന്റെ പ്രശ്നം കൊണ്ടോ ഡിസ്കിന്റെ പ്രശ്നം കൊണ്ട് മാത്രമല്ല മൂത്രത്തിൽ കല്ല് ഉള്ളപ്പോൾ ഇത്തരത്തിലുള്ള നടുവേദന ഉണ്ടാകാറുണ്ട്. അതോടൊപ്പം ഒരുവിധത്തിലുള്ള വേദനയും ഇല്ലാതെ മൂത്രത്തിൽ രക്തമയം കണ്ടെന്നാൽ ഹെമച്ചൂറിയ എന്നു പറയപ്പെടുന്ന സിംപ്റ്റമായി ഇതിനെമൂത്രത്തിൽ കല്ലിന്റെ ലക്ഷണമായി എടുക്കാവുന്നതാണ്.
നമ്മൾ ഒരു ടെസ്റ്റ് ചെയ്ത് അത് കൺഫോം ചെയ്യണം മാത്രമല്ല അതിനെക്കുറിച്ച് നമുക്ക് വിശദമായിട്ട് പറയാം. ഈ കിഡ്നി സ്റ്റോൺ ഇങ്ങനെ സ്റ്റക്കായിരുന്നു എന്നാൽ അത് പലപ്പോഴും വേദന ഉണ്ടാക്കില്ല. അതുപോലെ ഈ ക്രിസ്റ്റൽസ് ഫോം ചെയ്യുന്നത് കോമ്പൗണ്ടാണ് എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം യൂറിക് ആസിഡ് കൂടുതൽ കൊണ്ട് ഉണ്ടാകുന്ന ക്രിസ്റ്റൽസ്.
ഉണ്ട് കാൽസ്യം കൊണ്ടുണ്ടാകുന്ന ക്രിസ്റ്റൽസ് ഉണ്ട്. കാണാൻ പറ്റാത്ത രീതിയിൽ വളരെ ചെറിയ സൂക്ഷ്മമായ രീതിയിലാണ് ഇത് ഉണ്ടാവുക. പക്ഷേ ഈ കല്ലിന്റെ സൈസ് കൂടുംതോറും വേദന കുറയുകയാണ് ചെയ്യുക ഇതിന്റെ കാരണം അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നത് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.