ഉലുവ കഴിക്കുന്നത് കൊണ്ട് നമുക്ക് വണ്ണം കുറയ്ക്കാൻ പറ്റുമോ? നമ്മുടെ ഓവർ വെയിറ്റും ചാടിയ വയറും അകത്തോട്ട് കേറ്റാൻ പറ്റുമോ? വണ്ണം കുറയ്ക്കാൻ എന്തെങ്കിലും മരുന്നുകൾ ഉണ്ടോ? എന്തെങ്കിലും പ്രോട്ടീൻ ഷെയ്ക്കുകൾ കുടിച്ചുകൊണ്ട് അല്ലെങ്കിൽ കുടിക്കാനുള്ള മരുന്ന് കഴിച്ചുകൊണ്ട് വണ്ണം കുറയ്ക്കാൻ പറ്റുമോ? ഒരുപാട് ആൾക്കാരെ ചോദിക്കുന്ന ഒരു സംശയമാണ് ഇത്തരത്തിലുള്ള സംശയങ്ങൾക്കുള്ള മറുപടിയാണ് ഡോക്ടർ ഇവിടെ വിശദീകരിക്കുന്നത്. വണ്ണം കുറയ്ക്കാൻ ഒരു.
പ്രത്യേക തരത്തിലുള്ള മരുന്ന് ഇന്ന് അവൈലബിൾ ആണ്.അതിന്റെ കൂടെ രണ്ടോ മൂന്നോ ക്ലാസ് വെള്ളം കൂടി കുടിക്കാം കൂടാതെ ഈ മരുന്നുകൾക്ക് പ്രത്യേകമായിട്ടുള്ള കൊളസ്ട്രോൾ ലെവൽ കുറയ്ക്കാനായിട്ട് സഹായിക്കും ഇതേ സാധനം തന്നെ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ സാധിക്കും. നല്ല ഫൈബർ കണ്ടന്റ് ഉള്ള സാധനങ്ങൾ കൂടുതലായിട്ട് ഉൾപ്പെടുത്തിയും വണ്ണം ഉണ്ടാക്കുന്ന സാധനങ്ങൾ ആദ്യം ഒഴിവാക്കുകയാണ് വേണ്ടത്.
ഉദാഹരണത്തിന് മധുരം അതുപോലെ ഈ ബേക്കറി സാധനങ്ങൾ ഉള്ള മിക്കവാറും മധുരമുള്ള സാധനങ്ങൾ എല്ലാം തന്നെ ഒഴിവാക്കുകയാണ് വേണ്ടത്. മൈദ അടങ്ങിയിട്ടുള്ള പൊറോട്ട മാത്രമല്ല ബൻ,ബ്രഡ് ബിസ്ക്കറ്റ് തുടങ്ങിയവ മൈദ കൊണ്ട് ഉണ്ടാക്കുന്നത് ഒഴിവാക്കുക. അപ്പോൾ ഇതെല്ലാം ഒഴിവാക്കുക തന്നെ ചെയ്യണം. മറ്റൊരു കാര്യം ഉലുവ പോലുള്ള കാര്യങ്ങൾ നമുക്ക് വണ്ണം കുറയ്ക്കുവാൻ ആയിട്ട് ഒരു പരിധിവരെ സഹായിക്കും.
ബദാം നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുവാൻചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാനും ഉലുവയും ബദാമും എല്ലാം സഹായിക്കുന്നതാണ്. ഉലുവ എന്നുപറയുന്നത് ഒരുതരത്തിലുള്ള സ്പൈസ് ആണ്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.