കാലുകളിൽ നോക്കി നമ്മുടെ ശരീര അവയവങ്ങളുടെ ആരോഗ്യം മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും നമ്മൾ വിട്ടുപോകുന്ന ഒന്ന് തന്നെ ആയിരിക്കും നമ്മുടെ കാലുകളുടെ ആരോഗ്യം എന്നത് കാലുകളുടെ ആരോഗ്യം നമുക്ക് ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ എന്തെല്ലാം അസുഖങ്ങളുണ്ട് എന്നതിനെ മനസ്സിലാക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഇത്തരത്തിൽ കളികളുടെ ആരോഗ്യം നോക്കി നമുക്ക് എങ്ങനെയാണ് ആരോഗ്യത്തെ വിലയിരുത്താൻ സാധിക്കുമെന്ന് നോക്കാം.
ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്നത് കാലുകളുടെ നിറം മാറിയിട്ടുണ്ട് എന്നാണ്. നോർമൽ ആയിട്ട് നമ്മുടെ ശരീരത്തിലെ എല്ലാ സ്ഥലങ്ങളും ഒരേ രീതിയിലുള്ള കളർ ആയിരിക്കണം ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ കാലുകളുടെ നിറം തന്നെയാണ്. രണ്ടാമത്തെ കാര്യം എന്ന് പറഞ്ഞിട്ട് പൊട്ടി പോകുന്ന അവസ്ഥയാണ് പൊടിഞ്ഞു പൊടിഞ്ഞു പോകും അതുപോലെ താഴോട്ട് കറുത്ത കുത്തുകൾ അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ള കുത്തുകൾ ഇങ്ങനെ.
കാണപ്പെടുകയാണെങ്കിൽ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് മുട്ടിന് താഴേക്ക് ബ്ലഡ്സർക്കുലേഷൻ കുറഞ്ഞുവരുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് പ്രധാനമായും ഉണ്ടാകുന്നത് ലിവർ റിലേറ്റഡ് ആയിട്ട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കുക. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത്.
ഫംഗസ് നഖം പൊടിഞ്ഞു പോകുന്ന നേരത്ത് വെള്ള കളറിലെ ലൈനുകൾ ഉണ്ടാകുന്നു. കരളേ വിരലുകൾക്ക് ഒരു ദുർഗതം അനുഭവപ്പെടുന്നു ഇതെല്ലാം ഫംഗസ റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള റിപ്പീറ്റഡ് ആയി ഫംഗൽ ഇൻഫെക്ഷൻ വരുന്നത് എന്ന് മനസ്സിലാക്കി അത് പരിഹരിക്കുകയാണ് ചെയ്യേണ്ടത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.