പ്രീ ഡയബറ്റിക്സ് എന്നതിനെക്കുറിച്ച് അറിയൂ..

പ്രമേഹം ഇന്ന് വളരെ സർവസാധാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ്.ലോകത്തിലെ വിജയവും കൂടുതൽ പ്രമേഹരോഗികൾ കേരളത്തിൽ ആണ് എന്നാണ് പറയപ്പെടുന്നത്.പ്രമേഹം പോലെ തന്നെ വളരെയധികം പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് പ്രീ ഡയബറ്റിക് എന്നത്. ഞങ്ങളെല്ലാവരും പ്രമേഹത്തെ പറ്റി കേട്ടിട്ടുണ്ടായിരിക്കാം എന്നാൽ പ്രീ ഡയബറ്റിക് എന്ന വാക്ക് പലരും കേട്ടിട്ടില്ല എന്നുള്ളതാണ്. ഇന്ത്യയിൽ തന്നെ ഏകദേശം 70 ശതമാനം ആളുകൾ ഫ്രീ ഡയബറ്റിക്സ് ഉള്ളവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്താണ് പ്രീ ഡയബറ്റിസ് എന്താണ് എന്ന് നോക്കാം അതിനെ എന്തുകൊണ്ടാണ് ഇത്രയും പ്രാധാന്യം നൽകുന്നത് അത് പരിഹരിക്കുന്നതിന് വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ചാണ് പറയുന്നത്. പ്രീ ഡയബറ്റിക്സ് എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡയബറ്റിക്സിനെ മുമ്പുള്ള രോഗാവസ്ഥയാണ്ബ്രീഡ്സ് എന്ന് പറയുന്നത് സാധാരണ ആളുകളിൽ ഗ്ലൂക്കോസിന്റെ രക്ത നിലവാരം കൂടുതലാണ് എന്നാൽ അതിൽ പ്രമേഹ.

രോഗത്തിന്റെഅതായത് പ്രമേഹരോഗം ഉള്ള ആളുടെ രക്തത്തിന്റെ നിലവാരത്തിൽ എത്തിയിട്ടില്ല എന്നതാണ്. അതായത് പ്രമേഹത്തിന് തൊട്ടു മുൻപുള്ള ഒരു അവസ്ഥയാണ് ഇത്. പ്രീ ഡയബറ്റിക്സ് ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് പ്രമേഹ രോഗത്തിന്റെ പരിശോധന തന്നെയാണ് ആവശ്യമായിട്ടുള്ളത്. കണ്ടുപിടിക്കുന്നതിന് സാധാരണ ഉപയോഗിക്കുന്ന പരിശോധനയാണ് എഫ്ബിഎസ്.

തലേദിവസം വൈകിട്ട് ആഹാരം കഴിക്കുക അത് കഴിഞ്ഞ് എട്ടുമണിക്കൂർ സമയമെങ്കിലും ഒരു ആഹാരപദാർത്ഥം പോലും കഴിക്കാതെ രാവിലെ നടത്തുന്ന പരിശോധനയാണ് ഇത്. ഡയബറ്റിസ് ഉള്ളവർക്ക് 126 മുതൽ മുകളിലേക്കാണ് സാധാരണ പഞ്ചസാരയുടെ നിലവാരം കാണുന്നത്. ഇല്ലാത്തവർ സാധാരണ ആൾക്കാർക്ക് ആണെങ്കിൽ അത് നൂറിൽ താഴെയായിരിക്കും. 100 മുതൽ 125 വരെ ഉള്ളവരെ ഡയബറ്റിക് എന്നാണ് കണക്കിലെടുക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *