ശരീരത്തിലെ ഏറ്റവും വലിയ ഓർഗൺ അവയവമാണ് സ്കിൻ അഥവാ ചർമം.ചർമ്മത്തിന്റെ നിറംമിനിസം എന്നിവ നിലനിർത്തുന്നതിന് അതായത് യൗവനം നിലനിർത്തുന്നതിന് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കേണ്ടത് മാത്രമല്ല ജീവിതശൈലികളിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നത് ഒത്തിരി ആളുകൾക്കുള്ള ഒരു പ്രധാനപ്പെട്ട സംശയമാണ്.ചർമ്മത്തിന്റെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് നോക്കാം.
ഇന്ന് ഉത്തര ആളുകളെ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് മുഖത്തുണ്ടാകുന്ന മുഖക്കുരു എന്നത് മുഖത്തെ മുഖക്കുരു വളരെ പെട്ടെന്ന് പോകുന്നതിന് അല്പം ചൂടുവെള്ളത്തിൽ മുഖം ആവി കൊള്ളുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.അതുപോലെതന്നെ സ്ത്രീകളിൽ ആണെങ്കിൽ പിസിഒഡി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരമാവധി വെയിറ്റ് കുറയ്ക്കുന്നതിലൂടെയും ഹോർമോഡിയിൽ ഉണ്ടാക്കുന്ന വേരിയേഷൻസ് ഒഴിവാക്കിവളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
അതുപോലെ സ്ത്രീകളിലാണ് സമയത്ത് മുഖക്കുരു വരുന്നതിനുള്ള സാധ്യത കൂടുതലാണ്.അത് ഹോർമോണിൽ എന്തെങ്കിലും ഇൻബാലൻസ് ഉള്ളതുകൊണ്ടാണ് സംഭവിക്കുന്നത്. ഇത് മനസ്സിലാക്കുന്നതിന് വേണ്ടി എന്തെങ്കിലും ബ്ലഡ് ടെസ്റ്റ് ചെയ്തുപരിഹാരം ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണ്. വെള്ളത്തിൽ അല്പം മഞ്ഞൾപ്പൊടി അതുപോലെതന്നെ ആര്യവേപ്പില എന്നിവ ഉപയോഗിച്ച് വെള്ളം മുഖത്ത് വെച്ച് കഴുകുന്നത് വളരെയധികം നല്ലതാണ് ഇതും മുഖത്തെ കുരുക്കൾക്ക് പരിഹാരം കാണുന്നതിന് സാധിക്കും.
ആവി പിടിക്കുകയാണ് വളരെയധികം നല്ലതാണ്. ഇതുപോലെ മുഖക്കുരു ഉണ്ടെങ്കിൽ ഒരിക്കലും മുഖക്കുരു പൊട്ടിക്കാതിരിക്കുന്നതും നല്ലതാണ്. നമ്മുടെ ചർമ്മം എന്ന് പറയുന്നത്3 രൂപത്തിലാണ് തയ്യാറായിട്ടുള്ളത് അതായത് ഒന്ന് വെള്ളം രണ്ട്കൊഴുപ്പ് മൂന്ന് പ്രോട്ടീൻഈ മൂന്ന് ഘടകങ്ങളും നല്ല കറക്റ്റ് അളവിൽ ഉണ്ടെങ്കിൽ ചർമം നല്ലതായിരിക്കും ഇല്ലെങ്കിൽ അതിനാവശ്യമായി വൈറ്റമിൻ നമ്മൾ ഭക്ഷണത്തിലൂടെ കഴിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.