ഗ്യാസ്ട്രബിൾ ദഹനപ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കാൻ..👌

ഒത്തിരി ആളുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഉണ്ടാകുന്നത് പലരും ഈ പ്രശ്നത്തെ നെഞ്ചുവേദനയായി കാണുകയും അതുപോലെതന്നെ വളരെയധികം മാനസികമായി വിഷമം അനുഭവിക്കുകയും ചെയ്യും.ഗ്യാസ്ട്രബിൾ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുഖ്യകാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണശീലം തന്നെയായിരിക്കും അനാരോഗ്യകരമായ ഭക്ഷണ ശീലവും അതുപോലെ തന്നെ കൃത്യസമയങ്ങളിൽ.

   

ഭക്ഷണം കഴിക്കാതിരിക്കുന്നതും പോലെയുള്ള പ്രശ്നങ്ങൾപ്രതിരോധിക്കുന്നതിന് നമ്മൾ തന്നെയാണ് വളരെയധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യങ്ങളിൽ നല്ല നിയന്ത്രണം കൊണ്ടുവരുന്നതും അതുപോലെതന്നെ ആരോഗ്യത്തിന് ദോഷകരമാകുന്ന ഭക്ഷണങ്ങളും ഉപേക്ഷിക്കേണ്ടതും അതായത് അമിതമായി ജങ്ക് ഫുഡ് ഫാസ്റ്റ് ഫുഡ് ശ്രീധനിയങ്ങൾ എന്നിവ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക ചെയ്യുന്നത് ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും.

ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. അതുപോലെ തന്നെ ഭക്ഷണപദാർത്ഥങ്ങളിൽ പഴവർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതും ഇത്തരത്തിൽ മലബന്ധവും സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.ആരോഗ്യത്തിന് ഉണ്ടാകുന്ന പലതരത്തിലുള്ള വെല്ലുവിളികൾ ഉണ്ടാകാതിരിക്കുന്നതിന് ഭക്ഷണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെയായിരിക്കും.

അതുപോലെതന്നെ നെഞ്ചുവേദന ഉണ്ടാകുന്നതിന് മറ്റൊരു കാരണമാണ് അസിഡിറ്റി എന്നത് ആസിഡിറ്റി എന്നത് ആമാശയത്തിൽ നിന്ന് ജയിച്ച അല്ലെങ്കിൽ ഭക്ഷണപദാർത്ഥങ്ങൾ അന്നനാളത്തിലേക്ക് കയറി വരുന്ന ഒരു അവസ്ഥയാണ്. അതായത് ആമാശയത്തിൽ നിന്നുള്ള ദഹിച്ച ഭക്ഷണപദാർത്ഥങ്ങൾ ചെറുകുടലിലേക്ക് പോകാതിരിക്കുന്ന ഒരു അവസ്ഥയാണ്. നമ്മുടെ ഭക്ഷണം കഴിച്ച് രണ്ടു മുതൽ നാലു മണിക്കൂർ വരെയുള്ള സമയങ്ങളിൽ നിന്ന് ദഹിച്ച ഭക്ഷണപദാർത്ഥങ്ങൾ ചെറുകുടൽ ഭാഗത്തേക്ക് നീങ്ങേണ്ടതാണ്. ഈനപക്ഷങ്ങൾ നീങ്ങാതിരിക്കുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അമിതമായ ഭക്ഷണം അതായത് നമ്മുടെ ശരീരം പറയുന്ന ഭക്ഷണം മതിയെന്ന് എന്നാൽ മനസ്സ് പറയുന്ന പോരാ ഇനിയും കഴിക്കണമെന്ന് ഇങ്ങനെ ശീലമുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.